Home / Photos
ഭര്‍ത്താവിനെയും കുഞ്ഞു ലൂക്കയെയും ചേര്‍ത്ത് പിടിച്ച് മിയ ജോര്‍ജ്; ഫോട്ടോ പങ്കുവച്ച് താരം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Miya George FB
Share
പ്രിയ നടി മിയ ജോര്‍ജും ഭര്‍ത്താവ് അശ്വിനും മകന് ലൂക്കയും... വളരെ സന്തോഷം നിറഞ്ഞ ചിത്രം പങ്കുവച്ചിരിക്കുകയാണ് മിയ. അറിയാം വിശേഷങ്ങള്‍
2/11
Photo Credit: Miya George FB
Share
മിയയുടെ ഭര്‍ത്താവ് ബിസിനസുകാരനാണ്. നിര്‍മാണ കമ്പനി ഉടമയാണ്. 2020 സെപ്തംബര്‍ 12നായിരുന്നു മിയയും അശ്വിനുമായുള്ള വിവാഹം.
3/11
Photo Credit: Miya George FB
Share
ഗര്‍ഭകാലവും പ്രസവവും മിയ രഹസ്യമാക്കി വച്ചിരുന്നു. ലൂക്ക പിറന്ന് മാസങ്ങള്‍ കഴിഞ്ഞ ശേഷം ചിത്രം പങ്കുവച്ച് വിവരം ആരാധകരെ അറിയിക്കുകയായിരുന്നു.
4/11
Photo Credit: Miya George FB
Share
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്.
5/11
Photo Credit: Miya George FB
Share
താരസംഘടനയായ അമ്മയുടെ യോഗത്തിനിടെ മലയാള നായികമാര്‍ക്കൊപ്പം മിയ ജോര്‍ജ്. ഒട്ടേറെ നാളുകള്‍ക്ക് ശേഷം അമ്മയിലെ തിരഞ്ഞെടുപ്പിനാണ് താരങ്ങള്‍ എല്ലാവരും ഒന്നിച്ചത്. വലിയ ആഘോഷമായിരുന്നു ആ ദിവസം.
6/11
Photo Credit: Miya George FB
Share
ലൂക്കയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
7/11
Photo Credit: Miya George FB
Share
മകന് ലൂക്കയ്ക്കും ഭര്‍ത്താവ് അശ്വിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണിപ്പോള്‍ മിയ. അമൂല്യം എന്നാണ് ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷന്‍.
8/11
Photo Credit: Miya George FB
Share
വിവാഹത്തിനും മകന് ലൂക്കയുടെ ജനനത്തിനും ശേഷം മിയ ജോര്‍ജ് വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്.
9/11
Photo Credit: Miya George FB
Share
മലയാളത്തിലും തമിഴിലും മിയയുടെ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.


Click it and Unblock the Notifications