Home / Photos
മിയ ജോര്‍ജിന്റെ പുതിയ ചിത്രം സൂപ്പര്‍; അശ്വിന് തിളങ്ങിയെന്ന് ആരാധകര്‍...
By Ashif N
മിയ ജോര്‍ജിന്റെ പുതിയ ചിത്രം സൂപ്പര്‍; അശ്വിന് തിളങ്ങിയെന്ന് ആരാധകര്‍...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Miya George Instagram
Share
നടി മിയ ജോര്‍ജ് പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
2/11
Photo Credit: Miya George Instagram
Share
മലയാളികളുടെ ഇഷ്ട നായികയാണ് മിയ ജോര്‍ജ്.
3/11
Photo Credit: Miya George Instagram
Share
ഭര്‍ത്താവ് അശ്വിനൊപ്പമുള്ള ഫോട്ടോയാണ് മിയ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അശ്വിന് തിളങ്ങിയെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.
4/11
Photo Credit: Miya George Instagram
Share
ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടൂള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെട്ടു മിയ
5/11
Photo Credit: Miya George Instagram
Share
മകനോടൊപ്പമുള്ള ചിത്രവും മിയ പങ്കുവച്ചിരുന്നു. ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ് മിയ ജോര്‍ജ്
6/11
Photo Credit: Miya George Instagram
Share
മലയാളത്തിലും തമിഴിലും മിയയുടെ പുതിയ ചിത്രങ്ങള്‍ വരുന്നുണ്ട്
7/11
Photo Credit: Miya George Instagram
Share
മിയയുടെ ഭര്‍ത്താവ് അശ്വിന് ഫിലിപ്പ് വ്യവസായിയാണ്.
8/11
Photo Credit: Miya George Instagram
Share
നിര്‍മാണ കമ്പനി ഉടമയാണ് അശ്വിന്. 2020 സെപ്തംബര്‍ 12നായിരുന്നു മിയയുടെ വിവാഹം.
9/11
Photo Credit: Miya George Instagram
Share
മഹാരാഷ്ട്രയില്‍ 1992ലാണ് മിയ ജോര്‍ജ് ജനിച്ചത്. പിന്നീട് പാലായിലേക്ക് താമസം മാറി.


Click it and Unblock the Notifications