Home / Photos
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ
By Jithin TP
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Miya George
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ചെറിയ വേഷങ്ങളിലൂടെ വളരെ പെട്ടെന്നാണ് മിയ നായിക നിരയിലേക്ക് ഉയര്‍ന്നത്.
2/16
Photo Credit: Instagram Miya George
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മിയ ജോര്‍ജ്. നിരവധി ഫോളോവേഴ്സാണ് മിയ ജോര്‍ജിനുള്ളത്. മീറ്റ് മിയ എന്നാണ് താരത്തിന്റെ അക്കൗണ്ടിന്റെ പേര്
3/16
Photo Credit: Instagram Miya George
Share
പുതിയ ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും മിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇതെല്ലാം വൈറലാകാറുമുണ്ട്.
4/16
Photo Credit: Instagram Miya George
Share
ജിമ്മി ജോര്‍ജ് എന്നാണ് മിയയുടെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്രയില്‍ ജനിച്ച മിയയുടെ മാതാപിതാക്കള്‍ സണ്ണി വര്ദീസും ലീലാമ്മ ചാക്കോയുമാണ്.
5/16
Photo Credit: Instagram Miya George
Share
നര്‍ത്തകി, മോഡല്‍ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച മിയ ജോര്‍ജ് തുടക്ക കാലത്ത് പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു.
6/16
Photo Credit: Instagram Miya George
Share
അല്ഫോണ്സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്തതോടെ മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ചു. 2008 മുതല്‍ മലയാള സിനിമയില്‍ സജീവം
7/16
Photo Credit: Instagram Miya George
Share
ഒരു സ്മോള്‍ ഫാമിലി, ഡോക്ടര്‍ ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. നവാഗതര്‍ക്ക് സ്വാഗതം എന്ന സിനിമയിലെ എല്‍സ ആണ് ആദ്യ പ്രധാന കഥപാത്രം.
8/16
Photo Credit: Instagram Miya George
Share
ചേട്ടായീസ്, മെമ്മറീസ്, റെഡ് വൈന്‍ എന്നീ സിനിമകളില്‍ നായികാപ്രാധാന്യമുള്ള വേഷം ലഭിച്ചതോടെ മിയ മലയാളത്തിലെ തിരക്കുള്ള നടിമാരിലൊരാളായി മാറി
9/16
Photo Credit: Instagram Miya George
Share
കുഞ്ചാക്കോ ബോബന്റെ വിശുദ്ധന് എന്ന സിനിമയിലെ വേഷം നിരൂപകപ്രശംസ നേടി. കന്യാസ്ത്രീയുടെ വേഷത്തിലെത്തിയ മിയയുടെ പ്രകടനം കൈയടി നേടി


Click it and Unblock the Notifications