Home / Photos
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
By Jithin TP
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram
Share
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
2/16
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ
3/16
Photo Credit: Instagram
Share
2008 മുതല്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവം
4/16
Photo Credit: Instagram
Share
മഹാരാഷ്ട്രയിലാണ് മിയയുടെ ജനനം
5/16
Photo Credit: Instagram
Share
അഞ്ചാം വയസ്സില്‍ കോട്ടയം ജില്ലയിലെ പാലായിലേക്ക് താമസം മാറി
6/16
Photo Credit: Instagram
Share
ഭരണങ്ങാനത്തെ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍, അവിടത്തന്നെയുള്ള സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി
7/16
Photo Credit: Instagram
Share
പാലായിലെ അല്‍ഫോണ്‍സ കോളേജില്‍ നിന്നും ബി.എ. ബിരുദവും സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി
8/16
Photo Credit: Instagram
Share
പരസ്യച്ചിത്രങ്ങളിലൂടെയാണ് തുടക്കം
9/16
Photo Credit: Instagram
Share
പിന്നിട് അല്ഫോണ്സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്തു


Click it and Unblock the Notifications