Home / Photos
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Miya George Instagram
Share
നടി മിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍; അമ്മയായ ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍
2/7
Photo Credit: Miya George Instagram
Share
മകന് ലൂക്ക പിറന്ന ശേഷമുള്ള ആദ്യ ചിത്രങ്ങളുമായി നടി മിയ ജോര്‍ജ്.
3/7
Photo Credit: Miya George Instagram
Share
മിയയുടെയും അശ്വിന് ഫിലിപ്പിന്റെയും മകന് ലൂക്ക പിറന്ന വിവരം കഴിഞ്ഞ മാസമാണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
4/7
Photo Credit: Miya George Instagram
Share
ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് നല്കിയ പേര്. അമ്മമാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
5/7
Photo Credit: Miya George Instagram
Share
മിയ പങ്കുവച്ച ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായത്.
6/7
Photo Credit: Miya George Instagram
Share
ഫാഷന്റെ കാര്യത്തില്‍ താന്‍ പിന്നിലല്ലെന്ന് സൂചിപ്പിക്കുകയാണ് മിയ
7/7
Photo Credit: Miya George Instagram
Share
കൈക്കുഞ്ഞുകളുള്ള അമ്മമാര്‍ക്ക് ധരിക്കാവുന്ന വസ്ത്രങ്ങള്‍ അണിഞ്ഞാണ് മിയയുടെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications