Home / Photos
കൂളിങ് ഗ്ലാസില്‍ കിടിലന്‍ ലുക്കില്‍ മിയ; പൊള്ളാച്ചിയാണോ എന്ന് ആരാധകര്‍
By Ashif N
കൂളിങ് ഗ്ലാസില്‍ കിടിലന്‍ ലുക്കില്‍ മിയ; പൊള്ളാച്ചിയാണോ എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Miya George Instagram
Share
നടി മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
2/13
Photo Credit: Actress Miya George Instagram
Share
വളരെ സിംപിള്‍ ലുക്കിലാണ് മിയ. അതു തന്നെയാണ് ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകവും
3/13
Photo Credit: Actress Miya George Instagram
Share
പച്ചപ്പ് നിറഞ്ഞ മനോഹരമായ പശ്ചാത്തലത്തിലാണ് മിയയുടെ പുതിയ ചിത്രം
4/13
Photo Credit: Actress Miya George Instagram
Share
പൊള്ളാച്ചിയാണോ എന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്
5/13
Photo Credit: Actress Miya George Instagram
Share
ഒരു യാത്രയ്ക്കിടെ പകര്‍ത്തി ചിത്രമാണിതെന്ന് മിയ സൂചിപ്പിക്കുന്നു
6/13
Photo Credit: Actress Miya George Instagram
Share
മകന് ലൂക്കയ്ക്കും ഭര്‍ത്താവ് അശ്വിനുമൊപ്പം നടി മിയ ജോര്‍ജ്
7/13
Photo Credit: Actress Miya George Instagram
Share
2020 സെപ്തംബര്‍ 12നായിരുന്നു മിയയും അശ്വിനുമായുള്ള വിവാഹം.
8/13
Photo Credit: Actress Miya George Instagram
Share
മിയയുടെ ഭര്‍ത്താവ് അശ്വിന് ബിസിനസുകാരനാണ്. നിര്‍മാണ കമ്പനി ഉടമയാണ്.
9/13
Photo Credit: Actress Miya George Instagram
Share
വളരെ ഗൗരവമുള്ള കഥാപാത്രങ്ങളും അല്ലാത്ത വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടിയാണ് മിയ ജോര്‍ജ്

Click it and Unblock the Notifications