bredcrumb

ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

By Roshily Roy
| Published: Thursday, September 9, 2021, 19:33 [IST]
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
1/10

2/10
ആണ്‍കുഞ്ഞാണ് മിയയുടെയും അശ്വിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് കുഞ്ഞിന് നടിയും കുടുംബവും പേരിട്ടത്. 
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
3/10
കുഞ്ഞ് ലുക്കയ്‌ക്കൊപ്പമുളള മിയയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മിയ പങ്കുവെച്ച ലൂക്കയുടെ മാമോദീസ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
4/10
'ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നു' എന്ന ക്യാപ്ഷനിലാണ് മകനും അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
5/10
മാമോദിസ ദിവസം കുടുംബങ്ങൾക്കൊപ്പം ലൂക്ക
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
6/10
ഓണസമയത്തും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
7/10
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്ജ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം നായികാ വേഷങ്ങളില്‍ മിയ എത്തിയിരുന്നു. 
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
8/10
നായികാ റോളുകള്‍ക്കൊപ്പം തന്നെ സഹനടിയായും നടി സിനിമകളില്‍ ഏത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരത്തിന് അവിടെയും ആരാധകരുണ്ട്. 
ഇത് ഞങ്ങളുടെ സ്വന്തം ലൂക്ക; മാമോദിസ ചിത്രങ്ങള്‍ പങ്കുവച്ച് മിയ, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
9/10
അതേസമയം അശ്വിന്‍ ഫിലിപ്പുമായുളള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു മിയ. സോഷ്യല്‍ മീഡിയയിലാണ് പിന്നീട് നടി കൂടുതല്‍ ആക്ടീവായത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് താരം എപ്പോഴും എത്താറുണ്ട്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X