Home / Photos
അമേയാ... ഇന്ന് പൊളി ലുക്കാണല്ലോ, ഒന്നും പറയാനില്ല,അടിപൊളിയേ; വൈറല്‍ ചിത്രങ്ങള്‍
അമേയാ... ഇന്ന് പൊളി ലുക്കാണല്ലോ, ഒന്നും പറയാനില്ല,അടിപൊളിയേ; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
അല്ലെങ്കിലും അമേയ പൊളി അല്ലേ?? പുതിയ ലുക്കിൽ താരം
2/8
Photo Credit: Ameya Mathew Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമേയ മാത്യു.
3/8
Photo Credit: Ameya Mathew Instagram
Share
അമേയയുടെ പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ തരംഗം
4/8
Photo Credit: Ameya Mathew Instagram
Share
നടി ആരാധകർക്കായി ഈദ് ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ്
5/8
Photo Credit: Ameya Mathew Instagram
Share
താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
6/8
Photo Credit: Ameya Mathew Instagram
Share
കരിക്ക് സീരിസിലൂടെ ആരാധകരിലേക്ക് അടുത്ത താരമാണ് അമേയ
7/8
Photo Credit: Ameya Mathew Instagram
Share
അനവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്
8/8
Photo Credit: Ameya Mathew Instagram
Share
മോഡലിംഗിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ പലതും വൈറലായിട്ടുണ്ട്


Click it and Unblock the Notifications