• search
  • Live TV

ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം

കരിക്ക് സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. നടി എന്നതിലുപരി താരം മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ബാംഗോക്കിൽ അവധിയാഘോഷിക്കുന്ന താരത്തിന്റർ പുതിയ വിശേഷങ്ങൾ കാണാം.
By Akhil Mohanan
| Published: Thursday, September 22, 2022, 17:03 [IST]
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
1/8
ഭക്തിയാണ് സാറേ ഇപ്പോൾ ട്രെൻഡ്... ബാംഗോക്കിൽ തകർപ്പൻ ലുക്കിൽ അമേയ മാത്യു, ചിത്രങ്ങൾ കാണാം.
ഭക്തിയാണ് സാറേ ഇപ്പോൾ ട്രെൻഡ്... ബാംഗോക്കിൽ തകർപ്പൻ ലുക്കിൽ അമേയ മാത്യു, ചിത്രങ്ങൾ കാണാം.
Courtesy: Ameya Mathew Instagram
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
2/8
വൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ ആരാധകർ...
Courtesy: Ameya Mathew Instagram
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
3/8
എല്ലാ തവണത്തെയും പോലെ അമേയയയുടെ ചിത്രങ്ങളും ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലൈക്കും കമന്റും നിറയുകയാണ് താരത്തിന്റെ പോസ്റ്റിന്.
എല്ലാ തവണത്തെയും പോലെ അമേയയയുടെ ചിത്രങ്ങളും ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലൈക്കും...
Courtesy: Ameya Mathew Instagram
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
4/8
''ഇൻബോക്സിൽ കോഴീ സംഹാരം.... ഔട്ട്‌സൈഡിൽ സീതാ പ്രയാണം…! അമേയാസ് സീതാരാമം'' എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്.
''ഇൻബോക്സിൽ കോഴീ സംഹാരം.... ഔട്ട്‌സൈഡിൽ സീതാ പ്രയാണം…! അമേയാസ് സീതാരാമം'' എന്നാണ് താരം...
Courtesy: Ameya Mathew Instagram
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
5/8
സിനിമകളിൽ അഭിനയിക്കാറുണ്ടെങ്കിലും താരം സോഷ്യൽ മീഡിയയിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പ്രിയം. മോഡലിംഗിൽ സജീവമാണ് താരം.
സിനിമകളിൽ അഭിനയിക്കാറുണ്ടെങ്കിലും താരം സോഷ്യൽ മീഡിയയിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പ്രിയം....
Courtesy: Ameya Mathew Instagram
ഇൻസ്റ്റാഗ്രാം കോഴികൾക്ക് തവിടുമായി അമേയ... ബാംഗോക്കിൽ ഭക്തിയിൽ ലയിച്ച് താരം
6/8
അനവധി മോഡലിംഗ് ഷൂട്ടുകൾ താരം ചെയ്യാറുണ്ട്. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഷെയർ ചെയ്യാറുണ്ട്.
അനവധി മോഡലിംഗ് ഷൂട്ടുകൾ താരം ചെയ്യാറുണ്ട്. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഷെയർ...
Courtesy: Ameya Mathew Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X