Home / Photos
Ameya Mathew: ക്ലീഷേ ആയാലെന്ത്? സൂപ്പല്ലേ... ക്യൂട്ട് ലുക്കുമായി അമേയ മാത്യു; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്
ഇൻസ്റ്റാഗ്രാമിലെ ക്യാപ്ഷൻ റാണി വീണ്ടും എത്തുകയാണ്. കലക്കൻ ചിത്രങ്ങളുമായാണ് നടി അമേയ ഇത്തവണയും എത്തിയിരിക്കുന്നത്. സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ വലിയ ആരാധകരുള്ള നടിയുടെ പുതിയ ചിത്രങ്ങൾ മലയാളികൾക്കിടയിൽ തരംഗമാവുകയാണ്. ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ameya Mathew Instagram
Share
സൂപ്പർ സ്റ്റൈലൻ ചിത്രങ്ങളയുമായി അമേയ മാത്യു... നടിയുടെ ക്ലിഷേ ലുക്ക് ഏറ്റെടുത്ത് ഇൻസ്റ്റാം ഫാമിലി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Ameya Mathew Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ക്യൂട്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകുന്ന കമന്റ്.
3/10
Photo Credit: Ameya Mathew Instagram
Share
ലൊക്കേഷൻ എവിടെയും ആയിരിക്കട്ടെ, ക്യാമറ കണ്ടാൽ... എന്നാണ് നടി ചുത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ഇതൊരു ക്ലിഷേ പോസ് ആണെന്ന് തോന്നുന്നില്ല എന്നും നടി പറയുന്നുണ്ട്.
4/10
Photo Credit: Ameya Mathew Instagram
Share
ഗ്ലാമറസ് ലുക്കിലാണ് അമേയ വന്നിരിക്കുന്നത്. എന്നത്തേയുംപ്പൊലെ നടിയുടെ ലുക്കിനൊപ്പം ക്യാപ്ഷനും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
5/10
Photo Credit: Ameya Mathew Instagram
Share
മലയാള സിനിമയിലും മോഡലിങ്ങ് രംഗത്തും ഒരുപോലെ വലിയ ഫാൻബേസ് ഉള്ള താരമാണ് അമേയ. ഇൻസ്റ്റാഗ്രാമിൽ വലിയ ഫാൻ ഫോളിയിങ്ങ് നടിക്കുണ്ട്.
6/10
Photo Credit: Ameya Mathew Instagram
Share
കരിക്ക് സീരിസിലൂടെയാണ് നടി മലയാളികൾക്കിടയിൽ സജീവമാവുന്നത്. സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ നടിയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
7/10
Photo Credit: Ameya Mathew Instagram
Share
മലയാള സിനിമയിൽ ചെറിയ വേഷങ്ങളാണ് നടിക്ക് എന്നും ലഭിക്കുന്നത്. ചെറിയ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ നടി അവതരിപ്പിക്കാറുണ്ട്.
8/10
Photo Credit: Ameya Mathew Instagram
Share
അഭിനയത്തേക്കാളുപരി നടി മോഡലിങ്ങിൽ സജീവമാണ്. ഏതു വേഷങ്ങളും ഇണങ്ങുന്ന താരം അനവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.
9/10
Photo Credit: Ameya Mathew Instagram
Share
നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ലൂക്കിൽ വന്ന് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിട്ടുണ്ട് താരം.


Click it and Unblock the Notifications