Home / Photos
Aparna Thomas: കേക്കും വൈനും, വിദേശ ലുക്കാണല്ലോ? ആരാധകരെ ഞെട്ടിച്ചു നടി അപർണ തോമസ്, ചിത്രങ്ങൾ കാണാം.
അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ സജീവമാണ് അപർണ തോമസ്. സോഷ്യൽ മെഡിയയിലൂടെ കേരളത്തിൽ അനവധി ആരാധകരെരേ സൃഷ്ടിച്ചിട്ടുണ്ട് താരം. ശരിക്കും സോഷ്യൽ മീഡിയ സ്റ്റാർ ആയ അപർണയുടെ പുത്തൻ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aparna Thomas Instagram
Share
ഇനി ഇന്ത്യൻസിന് വിട... ഫ്ലവർ പ്രിന്റഡ് ഡ്രസ്സിൽ അതീവ സുന്ദരിയായി അപർണ തോമസ്, ചിത്രങ്ങൾ കാണാം
2/8
Photo Credit: Aparna Thomas Instagram
Share
കലക്കൻ ലുക്കിലാണ് അപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വന്നിരിക്കുന്നത്. പതിവുപോലെ തന്നെ അതീവ സുന്ദരിയായിട്ടാണ് നടി വന്നത്.
3/8
Photo Credit: Aparna Thomas Instagram
Share
വേൾഡ് മെന്റൽ ഹെൽത്ത് ഡേയുടെ ഭാഗമായാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. ഇനി ഇന്ത്യൻ വസ്ത്രങ്ങൾക്ക് വിട എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
4/8
Photo Credit: Aparna Thomas Instagram
Share
കലക്കൻ ചിത്രങ്ങളിൽ പൂക്കൾ പ്രിന്റ്റുള്ള വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൂടുകയാണ്.
5/8
Photo Credit: Aparna Thomas Instagram
Share
ക്ലോതിങ് ബ്രാൻഡ് ആയ ഫോറെവർ ന്യൂ ആണ് താരത്തിന്റെ വസ്ത്രത്തിനു പിന്നിൽ. അപർണയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് വിവേക് മേനോൻ ആണ്.
6/8
Photo Credit: Aparna Thomas Instagram
Share
അഭിനയത്രി, അവതാരിക, മോഡൽ എന്നിങ്ങനെ നീണ്ടു കിടക്കുന്നുണ്ട് അപർണയുടെ പോർട്ട്ഫോളിയോ. മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും താരം സജീവമാണ്.
7/8
Photo Credit: Aparna Thomas Instagram
Share
പ്രിഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ് ആണ് ആദ്യ സിനിമ. സിനിമയിലൂടെ സജീവമായ താരം നാടനായ ജീവ ജോസഫിനെയാണ് വിവാഹം ചെയ്തിരുന്നത്.
8/8
Photo Credit: Aparna Thomas Instagram
Share
മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരമാണ് അപർണ. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വലിയ രീതിയിൽ ഹിറ്റാകാറുണ്ട്.


Click it and Unblock the Notifications