bredcrumb

ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ

By Akhil Mohanan
| Published: Tuesday, September 13, 2022, 19:06 [IST]
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
1/8
ഓണം തകർപ്പൻ ലുക്കുമായി അശ്വതി നായർ,  വൈറൽ ചിത്രങ്ങൾ കാണാം
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
2/8
ഉപ്പും മുളകും താരത്തിന്റെ കലക്കൻ ലുക്കാണ് ഇപ്പോൾ തരംഗം. സോഷ്യൽ മീഡിയയിൽ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
3/8
ട്രെഡീഷണൽ ലുക്കിലാണ് താരം വന്നിരിക്കുന്നത്. തറവാടിന്റെ അകാം പശ്ചാത്തലമാക്കി എടുത്ത ചിത്രങ്ങളിൽ നടി അതീവ് സുന്ദരിയാണ്.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
4/8
മലയാളകളുടെ പ്രിയപ്പെട്ട താരമാണ് അശ്വതി നായർ. മിനി സ്‌ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
5/8
അഭിനയത്രി, മോഡൽ, അവതാരിക എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
6/8
നടി എന്നതിലുപരി അശ്വതി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ആണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുണ്ട്.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
7/8
ഉപ്പും മുളകും പ്രോഗ്രാം താരത്തെ മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്ന രീതിയിൽ ആക്കിയത്. പ്രോഗ്രാമിലെ ലച്ചു എന്ന കഥാപാത്രം താരം മികച്ചതാക്കിയിരുന്നു.
ട്രെഡീഷണൽ ലുക്കിൽ അശ്വതി നായർ... സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
8/8
താരത്തിന്റെ മോഡലിങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് അനവധി നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X