Home / Photos
Deepti Sati: സൂപ്പർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ദീപ്തി സതി... സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ഫോട്ടോഷൂട്ട്
മോളിവുഡിലെ ഗ്ലാമറസ് താരമാണ് ദീപ്തി സതി. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരം ഫാഷൻ ലോകത്തുനിന്നും സിനിമയിലേക്ക് വന്നതാണ്. തെന്നിന്ത്യയിൽ കൈനിറയെ അവസരങ്ങളുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Deepti Sati Instagram
Share
ഗ്ലാമറസ് ലുക്കിൽ ആരാധകരെ മയക്കി ദീപ്തി സതി... ഇൻസ്റ്റയിൽ തരംഗമായി നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
2/10
Photo Credit: Deepti Sati Instagram
Share
ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായാണ് ദീപ്തി വന്നിരിക്കുന്നത്. എന്നത്തോയുംപ്പൊലെ നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുകയാണ്.
3/10
Photo Credit: Deepti Sati Instagram
Share
നീല ഡെനിം ജീൻസും വെള്ള ടോപ്പും തലയിൽ നീല കെട്ടുമാണ് നടിയുടെ ഔട്ട്ഫിറ്റ്. ഫാഷൻ ഫോട്ടോഗ്രാഫർ അദ്വൈത് വൈദ്യയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.
4/10
Photo Credit: Deepti Sati Instagram
Share
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. പുത്തൻ ലുക്കിൽ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.
5/10
Photo Credit: Deepti Sati Instagram
Share
മലയാളമുൾപ്പെടെ ആറോളം ഭാഷകളിൽ താരം അഭിനയിക്കാറുണ്ട്. മോളിവുഡിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് അന്യഭാഷകളിലേക്ക് പോകുകയായിരുന്നു.
6/10
Photo Credit: Deepti Sati Instagram
Share
അനവധി സൌന്ദര്യ മത്സരങ്ങളിൽ ദീപ്തി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫാഷൻ പിൻബലമുള്ളതിനാൽ താരത്തെ തേടി നിരവധി ഗ്ലാമർ വേഷങ്ങൾ സിനിമകളിൽ നിന്നും വന്നിട്ടുണ്ട്.
7/10
Photo Credit: Deepti Sati Instagram
Share
ലാൽ ജോസാണ് നടിയെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്. വിജയ് ബാബു മുഖ്യ വേഷത്തിൽ വന്ന നീന ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ.
8/10
Photo Credit: Deepti Sati Instagram
Share
അന്യഭാഷകളിൽ നടി അധികവും ചെയ്തത് ഗ്ലാമർ വേഷങ്ങളാണ്. അഭിനയ സാധ്യതകളുള്ള മികച്ച കഥാപാത്രങ്ങൾ ദീപ്തിക്ക് ലഭിച്ചത് മലയാളത്തിലാണ്.
9/10
Photo Credit: Deepti Sati Instagram
Share
കഴിഞ്ഞ വർഷം താരത്തിന് മലയാളത്തിൽ മാത്രം അഞ്ചോളം റിലീസുകളാണ് ഉണ്ടായത്. അതിൽ പത്തൊൻപതാം നൂറ്റാണ്ടിലെ സാവിത്രി എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റാണ്.


Click it and Unblock the Notifications