Home / Photos
Malavika Menon: സൂര്യകാന്തിപോലെ മിന്നി തിളങ്ങി മാളവിക മോനോൻ... മാളുവിന്റെ ഓണം ലുക്കാണോ ഇതെന്ന് ആരാധകർ? താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം
അഭിനയം കൊണ്ടും മോഡലിങ്ങിലൂടെയുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്. നടിയുടെ ഏറ്റവും പുതിയ സ്റ്റൈലൻ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Menon Instagram
Share
മഞ്ഞയിൽ സൂപ്പർ ലുക്കിൽ മാളവിക മേനോൻ...ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ, താരത്തിന്റെ ചിത്രങ്ങൾ കാണാം
2/10
Photo Credit: Malavika Menon Instagram
Share
കിടിലൻ ലുക്കിലാണ് മാളവിക ഇത്തവണ വന്നിരിക്കുന്നത്. ആരാധകർ ലൈക്കും കമന്റും നൽകി ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.
3/10
Photo Credit: Malavika Menon Instagram
Share
മഞ്ഞ കളർ ഔട്ട്ഫിറ്റിൽ നടി അതീവ സുന്ദരിയാണ്. ഔട്ട്ഫിറ്റിനൊപ്പം നടി ഉപയോഗിച്ചിരിക്കുന്ന ആഭരണങ്ങളിലും മറ്റും ആരാധകരുടെ ശ്രദ്ധ പതിഞ്ഞുകഴിഞ്ഞു.
4/10
Photo Credit: Malavika Menon Instagram
Share
സെലിബ്രിറ്റികളും ആരാധകരും ചിത്രങ്ങൾക്ക് കമന്റുമായി സജീവമാണ്. നടിയുടെ ഓണാഘോഷങ്ങളുടെ തുടക്കമാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്.
5/10
Photo Credit: Malavika Menon Instagram
Share
ജാസോ ഫാഷൻസ് എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് താരത്തിന്റെ ഔട്ട്ഫിറ്റിന് പിന്നിൽ. പ്രമോദ് ഗംഗാധരനാണ് മാളവികയുടെ സ്റ്റൈലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
6/10
Photo Credit: Malavika Menon Instagram
Share
ആൽബങ്ങളിലൂടെയാണ് മാളവിക ആദ്യമായി മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ചെറിയ വേഷങ്ങൾ ചെയ്താണ് താരം സിനിമയിൽ തുടക്കം കുറിച്ചത്.
7/10
Photo Credit: Malavika Menon Instagram
Share
ഹീറോ, നിദ്ര തുടങ്ങിയ ചിത്രങ്ങളിൽ മാളവിക ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. 916 എന്ന സിനിമയിലൂടെയാണ് താരം മുഖ്യധാരയിലേക്ക് എത്തുന്നത്.
8/10
Photo Credit: Malavika Menon Instagram
Share
മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും സജീവമാണ്. ഇവൻ വേറെമാരി, ബ്രമ്മൻ, നിജമാ നിഴലാ എന്നിവയെല്ലാം മാളവികയുടെ ഹിറ്റ് തമിഴ് ചിത്രങ്ങളാണ്.
9/10
Photo Credit: Malavika Menon Instagram
Share
മലയാളികളുടെ മനസ്സിൽ അടുത്ത വീട്ടിലെ പെൺകുട്ടി പരിവേഷമുള്ള താരമാണ് മാളവിക. നടിയുടെ ചിത്രങ്ങളും വീഡിയോകളും മലയാളികൾക്കിടയിൽ വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്.


Click it and Unblock the Notifications