Home / Photos
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...
By Nikhil Raju
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/poornimaindrajithofficial
Share
ഇത്തവണയും പൂര്‍ണിമ തകര്‍ത്തു എന്നാണ് ആരാധകരുടെ കമ്മന്റ്
2/7
Photo Credit: instagram/poornimaindrajithofficial
Share
സ്റ്റൈലിഷ് ലുക്കില്‍ നിറ പുഞ്ചിരിയോടെയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍
3/7
Photo Credit: instagram/poornimaindrajithofficial
Share
തുറമുഖമാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം
4/7
Photo Credit: instagram/poornimaindrajithofficial
Share
പോസീറ്റിവ് വൈബ് നിറച്ച പുഞ്ചിരി എന്നാണ് ചില അരാധകരുടെ കമന്റ്
5/7
Photo Credit: instagram/poornimaindrajithofficial
Share
ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായാണ് പൂര്‍ണിമ സിനിമയിലെത്തിയത്
6/7
Photo Credit: instagram/poornimaindrajithofficial
Share
ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രമാണ് പൂര്‍ണിമ അവസാനമായി അഭിനയിച്ച മലയാള ചിത്രം
7/7
Photo Credit: instagram/poornimaindrajithofficial
Share
വൈറസിലെ ഡോക്ടര്‍ സ്മൃതി ഭാസ്കര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

Click it and Unblock the Notifications