Home / Photos
Resna Pavithran: മോർണിങ്ങ് സെൽഫിയുമായി രസ്ന പവിത്രൻ... സ്റ്റൈലൻ ചിത്രങ്ങളുമായി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി നടി
സമീപകാലത്ത് മോഡലിങ്ങിലൂടെ തിളങ്ങി നിൽക്കുന്ന മലയാളം നായികയാണ് രസ്ന പവിത്രൻ. സ്റ്റൈലൻ ചിത്രങ്ങൾ ഷെയർ ചെയ്ത് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടിക്ക് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉണ്ട്. അഭിനയത്തിലും തിളങ്ങി നിൽക്കുന്ന നടിയുടെ സ്റ്റൈലൻ ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Resna Pavithran Instagram
Share
സിംപിൾ ബ്യൂട്ടി എന്നാൽ ഇതാണ്... കലക്കൻ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ വീണ്ടും താരംഗമായി രസ്ന പവിത്രൻ, ചിത്രങ്ങൾ കാണാം
2/10
Photo Credit: Resna Pavithran Instagram
Share
കലക്കൻ ചിത്രങ്ങളുമായാണ് നടി വന്നിരിക്കുന്നത്. അഴക് റാണി എന്നാണ് നടിയെ ആരാധകർ വിളിക്കുന്നത്. ചിത്രങ്ങൾ ഹിറ്റായിക്കഴിഞ്ഞു.
3/10
Photo Credit: Resna Pavithran Instagram
Share
ചുമ്മ മിന്നി തിളങ്ങുകയാണ് നടി ചിത്രങ്ങളിൽ. ഇൻസ്റ്റാഗ്രാമിൽ നിമിഷ നേരം കൊണ്ട് വൈറലായ് മാറിയ ചിത്രങ്ങൾക്ക് ലൈക്കും കമന്റ്റും നിറയുകയാണ്.
4/10
Photo Credit: Resna Pavithran Instagram
Share
അഭിനയത്തിലും മോഡലിങ്ങിലും സജീവമാണ് നടി. സമീപകാലത്ത് മോഡലിങ്ങ് കൂടുതലായി ചെയ്യുന്ന നടി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കാറുണ്ട്.
5/10
Photo Credit: Resna Pavithran Instagram
Share
മലയാളത്തിലും തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. തെറിയുമാ ഉന്നൈ കാത്തലിച്ചിട്ടേൻ ആണ് ആദ്യ തമിഴ് ചിത്രം. നടി കൂടുതലായും മലയാളത്തിലാണ് അഭിനയിക്കുന്നത്.
6/10
Photo Credit: Resna Pavithran Instagram
Share
മൗനം ആണ് ആദ്യ ചിത്രമെങ്കിലും നടിയെ മലയാളിക്ക് കൂടുതൽ പരിചിതയാക്കുന്നത് ഊഴം എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായുള്ള അഭിനയം വളരെ മികച്ചതായിരുന്നു.
7/10
Photo Credit: Resna Pavithran Instagram
Share
ഊഴത്തിന് ശേഷം ജോമോന്റെ സുവിശേഷം, ആമി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. മികച്ച രീതിയിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കാറുണ്ട് താരം.
8/10
Photo Credit: Resna Pavithran Instagram
Share
മോഡലിങ്ങിൽ കൂടുതലായി തിളങ്ങുകയാണ് രസ്ന ഇപ്പോൾ. നല്ല അഭിപ്രായങ്ങൾക്കൊപ്പം മോശം കമന്റുകളും നടിയെ തേടി വരാറുണ്ട്.
9/10
Photo Credit: Resna Pavithran Instagram
Share
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന താരം അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ മലയാളികൾക്കിടയിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്.


Click it and Unblock the Notifications