bredcrumb

Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു

By Akhil Mohanan
| Published: Tuesday, November 29, 2022, 17:37 [IST]
ബിഗ്ഗ് ബോസ്സ് മലയാളം ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഋതു മന്ത്ര. മോഡലിങ്ങിൽ തിളങ്ങി നിഷക്കുന്ന താരം മലയാള സിനിമയിലും സജീവമാണ്. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. സ്റ്റൈലിഷ് ലൂക്കിൽ വന്നിട്ടുള്ള പുത്തൻ ചിത്രങ്ങൾ കാണാം.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
1/8
ദുബായിൽ പൂക്കാലം നൽകി ഋതു... ബിഗ്ഗ് ബോസ്സ് തരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
2/8
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഋതു മന്ത്ര. തരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ദുബായിൽ നിന്നുള്ള കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
3/8
വെക്കേഷൻ ആഘോഷിക്കുകയാണ് ഋതു മന്ത്ര. പൂക്കൾ പ്രിന്റ്റുള്ള ഡ്രെസ്സിൽ സൂപ്പർ ലുക്കിലാണ് ബിഗ്ഗ് ബോസ്സ് താരം വന്നത്. ആരാധകർ ലൈകും കമന്റും നൽകി ചിത്രങ്ങൾ ഹിറ്റാക്കികഴിഞ്ഞു.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
4/8
മിനി സ്‌ക്രീനിലെ വലിയ ഷോ ആയ ബിഗ്ഗ് ബോസിലൂടെയാണ് ഋതു മലയാളികൾക്കിടയിൽ പോപ്പുലർ ആകുന്നത്. മോഡലിങ്ങിൽ കരിയർ തുടങ്ങിയ താരം അഭിനയത്തിലും സജീവമാണ്.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
5/8
അഭിനയത്തിലും ആലാപനത്തിലും അതീവ താല്പര്യമുള്ള ഋതു പഠനകാലത്തു തന്നെ മോഡലിങ്ങ് തുടങ്ങിയിരുന്നു. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുക്കുകകയും ടൈറ്റിലുകൾ വിൻ ചെയ്യുകയും ചെയ്തിട്ടുണ്ട് താരം.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
6/8
ഗായികയാണ് ഋതു മന്ത്ര. അനവധി ഗാനങ്ങളുടെ കവർ വേർഷൻ താരം പാടിയുട്ടുണ്ട്. വസീഗരാ പാട്ടിന്റെ നടിയുടെ കവർ വേർഷൻ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
7/8
ബോഗ്ഗ് ബോസ്സിൽ വന്നതിന് ശേഷമാണ് താരം കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. അതിനുമുൻപ് നടി അനവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Rithu Manthra: പൂവല്ല, ഇത് പൂക്കാലം... ദുബായിൽ സ്റ്റൈലിഷ് അവതാരമെടുത്ത് ഋതു മന്ത്ര, ബിഗ് ബോസ് താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
8/8
നീളക്കൂടുതൽ ഉള്ളതുകൊണ്ട് പലയിടത്തുനിന്നും തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. അതേ നീളക്കൂടുതൽ തന്റെ മാത്രം പ്രത്യേകതയായി കണ്ടതു മുതലാണ് തൻ മുന്നേറി വന്നതെന്നും താരം പറയുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X