Home / Photos
Rithu Manthra: ആഹാ... സൂപ്പർ! വീക്കെന്റിൽ പൊളി ലുക്കിൽ ഋതു മന്ത്ര; സോഷ്യൽ മീഡിയയിൽ പുത്തൻ ലുക്കിൽ അവതരിച്ച് ബിഗ് ബോസ് താരം
ബിഗ്ഗ് ബോസ്സ് മലയാളികൾക്ക് നൽകിയ താരമാണ് ഋതു മന്ത്ര. അഭിനയത്രി, ഗായിക, മോഡൽ എന്നിങ്ങനെ കേരളത്തിൽ തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്നത്തേയും പോലെ സോഷ്യൽ മീഡിയയിൽ വൈറലാകാൻ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rithu Manthra Instagram
Share
സൂപ്പർ സ്റ്റൈലൻ മേക്കോവറുമായി ഋതു മന്ത്ര... ബിഗ്ഗ് ബോസ് താരത്തിന്റെ വീക്കെൻഡ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/10
Photo Credit: Rithu Manthra Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഞായറാഴ്ചകളിൽ അങ്ങനെയാണ് എന്നാണ് ഋതു ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.
3/10
Photo Credit: Rithu Manthra Instagram
Share
നിമിഷനേരം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായത്. മോഡലിങ്ങിൽ നിന്നും അഭിനയത്തിലേക്ക് വന്ന താരമാണ് ഋതു മന്ത്ര.
4/10
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സിൽ വരുന്നതിന് മുൻപ് താരം മലയാള സിനിമയിലും ഫാഷൻ ലോകത്തും സജീവമായിരുന്നു. ബിഗ്ഗ് ബോസ്സ് ആണ് നടിയുടെ കരിയർ മാറ്റിയത്.
5/10
Photo Credit: Rithu Manthra Instagram
Share
മലയാളത്തിൽ ചെറിയ വേഷങ്ങൾ ആണ് നടി ചെയ്തിരുന്നത്. അത്ര സമയം മോഡലിങ്ങിൽ തിളങ്ങി നിൽക്കുകയായിരുന്നു ഋതു മന്ത്ര.
6/10
Photo Credit: Rithu Manthra Instagram
Share
എന്തിനെയും പോസറ്റീവ് ആയി നേരിടുന്ന വ്യക്തിയാണ് ഋതു മന്ത്ര. തന്റെ നെഗറ്റീവുകളെ പോസറ്റീവ് ആക്കി മുന്നേറുകയാണ് ഋതു.
7/10
Photo Credit: Rithu Manthra Instagram
Share
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട് നടി. എന്നാൽ മോശം കമന്റുകൾ താൻ പേടിക്കുന്നില്ലെന്നാണ് താരം പറയുന്നത്.
8/10
Photo Credit: Rithu Manthra Instagram
Share
താൻ ചെയുന്ന വർക്കുകൾ കണ്ടതിന് ശേഷമാണ് അവർ ഇത്തരം കമന്റുകൾ ചെയുന്നത്. എന്റെ വർക്ക് അവർ കാണുന്നു എന്നതാണ് അതിൽ പ്രധാനം എന്നാണ് ഋതു പറയുന്നത്.
9/10
Photo Credit: Rithu Manthra Instagram
Share
സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള വ്യക്തിയാണ് ഇവർ. ഋതുവിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.


Click it and Unblock the Notifications