Home / Photos
Rithu Manthra: ബ്ലാക്കിൽ സൂപ്പർ ലുക്കിൽ ഋതു മന്ത്ര... സോഷ്യൽ മീഡിയയിൽ തിളങ്ങി ബിഗ് ബോസ് താരം, ചിത്രങ്ങൾ കാണാം
ബിഗ്ഗ് ബോസ്സ് മലയാളത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഋതു മന്ത്ര. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിന്നിരുന്ന അത്തരം മലയാളികളുടെ മനസിലേക്ക് വന്നത് ബിഗ്ഗ് ബോസ്സിലൂടെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സൂപ്പർ ലുക്കിൽ വന്ന ഋതുവിന്റെ ചിത്രങ്ങളാണ്. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rithu Manthra Instagram
Share
ബ്ലാക്കിൽ സൂപ്പർ ലുക്കിൽ ഋതു മന്ത്ര.... സ്റ്റൈലൻ മേക്കോവറിൽ ആരാധകരുടെ മനം കവർന്ന് ബിഗ്ഗ് ബോസ്സ് താരം, ചിത്രങ്ങൾ കാണാം.
2/10
Photo Credit: Rithu Manthra Instagram
Share
സൂപ്പർ ലുക്കിലാണ് ഋതു ഇത്തവണ വന്നിരിക്കുന്നത്. സെലിബ്രിറ്റി കപ്പ് 2022ലെ ചടങ്ങിൽ താരം വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ.
3/10
Photo Credit: Rithu Manthra Instagram
Share
ഋതുവിനോപ്പം അനവധി സെലിബ്രിറ്റികളും വന്നിരുന്നു. സൂപ്പർ ലുക്കിൽ വന്ന ഋതുവിന് മുഴുവൻ പ്രോഗ്രാമിന്റെ മുഖ്യ ആകർഷണം ആകാൻ കഴിഞ്ഞു.
4/10
Photo Credit: Rithu Manthra Instagram
Share
കറുപ്പ് ഔട്ട്ഫിറ്റിൽ അതീവ ഹോട്ട് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഗ്കമറസ് ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി മലയാളികൾ ഏറ്റെടുത്തമട്ടാണ്.
5/10
Photo Credit: Rithu Manthra Instagram
Share
സിനിമയിലും ഫാഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ഋതു മന്ത്ര. സോഷ്യൽ മീഡിയ സെലിബ്രിറ്റികൂടെയായ താരത്തിന് വലിയ ഫാൻ ഫോളോയിങ്ങ് ഉണ്ട്.
6/10
Photo Credit: Rithu Manthra Instagram
Share
മോഡലിങ്ങിലും അഭിനതിനും പുറമെ താരം ഒരു മികച്ച ഗായിക കൂടെയാണ്. വളരെ വ്യത്യസ്തമായ ശബ്ദത്തിനുടമയായ ഋതുവിന്റെ അനവധി ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ഹിറ്റായിട്ടണ്ട്.
7/10
Photo Credit: Rithu Manthra Instagram
Share
പഠനകാലത്ത് മോഡലിങ്ങ് തുടങ്ങിയ ഋതു വളരെ കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളർന്നു വന്നതെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും അനവധി ടൈറ്റിലുകൾ വിൻ ചെയ്യുകയും ചെയ്തിട്ടുണ്ട് താരം.
8/10
Photo Credit: Rithu Manthra Instagram
Share
2018ലെ മിസ്സ് ഇന്ത്യ പെഗനെന്റ് ആയിരുന്നു താരം. അഭിനയത്തോടും ആലാപനത്തോടും വലിയ കമ്പമുള്ള വ്യക്തിയായിരുന്നു ഋതു മന്ത്ര.
9/10
Photo Credit: Rithu Manthra Instagram
Share
സിനിമയിൽ ചെറിയ വേഷങ്ങളാണ് കൂടുതലായും ചെയ്തിട്ടുള്ളതെങ്കിലും ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കുകയാണ് ഋതു. നടിയുടെ അനവധി കവർ സോങ്ങുകൾ യൂട്യൂബിൽ ഹിറ്റാണ്.


Click it and Unblock the Notifications