Home / Photos
ഹേയ് ഇതാണ് കൂൾ ലുക്ക്... ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ട് സാധിക വേണുഗോപാൽ
ഹേയ് ഇതാണ് കൂൾ ലുക്ക്... ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ട് സാധിക വേണുഗോപാൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Sadhika Venugopal Instagram
Share
ഗ്ലാമറസ് ലുക്കിൽ സാധിക, സോഷ്യൽ മീഡിയയിൽ വൈറലായി നടി
2/8
Photo Credit: Sadhika Venugopal Instagram
Share
നടി സാധിക വേണുഗോപാലിന്റെ പുതിയ ഹോട്ട് ലുക്കാണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Sadhika Venugopal Instagram
Share
സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷോട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്
4/8
Photo Credit: Sadhika Venugopal Instagram
Share
മലയാളം തമിഴ് സിനിമ സീരിയൽ രംഗത്തെ തകർപ്പൻ താരമാണ് സാധിക
5/8
Photo Credit: Sadhika Venugopal Instagram
Share
അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്
6/8
Photo Credit: Sadhika Venugopal Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് വൈറലാവാറുണ്ട്
7/8
Photo Credit: Sadhika Venugopal Instagram
Share
ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും ഷെയർ ചെയ്തു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി
8/8
Photo Credit: Sadhika Venugopal Instagram
Share
തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത ചിത്രങ്ങൾ ഷെയർ ചെയ്തപ്പോൾ അനവധി നെഗറ്റീവ് കമന്റ്സ് ലഭിച്ചിരുന്നു താരത്തിന്.

Click it and Unblock the Notifications