Home / Photos
പട്ടുപാവാടയില്‍ നാടന്‍ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
പട്ടുപാവാടയില്‍ നാടന്‍ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Sakshi Agarwal Instagram
Share
തമിഴ് പെൺകൊടിയായി സാക്ഷി, കാണാം ചിത്രങ്ങൾ
2/8
Photo Credit: Sakshi Agarwal Instagram
Share
സൗത്തിലെ ഹോട്ട് താരമാണ് സാക്ഷി അഗർവാൾ
3/8
Photo Credit: Sakshi Agarwal Instagram
Share
അഭിനയത്തിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമാണ് താരം
4/8
Photo Credit: Sakshi Agarwal Instagram
Share
പട്ട് പാവാടയിൽ തിളങ്ങിയാണ് താരം വന്നിരിക്കുന്നത്
5/8
Photo Credit: Sakshi Agarwal Instagram
Share
അമ്പലത്തിൽ വച്ചു ഷൂട്ട് ചെയ്ത ഫോട്ടോസ് എല്ലാം വളരെ ഭംഗിയുള്ളതാണ്
6/8
Photo Credit: Sakshi Agarwal Instagram
Share
തീർത്തും ഒരു നടൻ പെൺകുട്ടിയയാണ് താരം ചിത്രങ്ങളിൽ ഉള്ളത്
7/8
Photo Credit: Sakshi Agarwal Instagram
Share
ഗ്ലാമർ ലുക്കിൽ പലപ്പോഴും പ്രത്യക്ഷപെടാറുണ്ട് താരം
8/8
Photo Credit: Sakshi Agarwal Instagram
Share
അഭിനയത്തിലും മോഡലിംഗിലും ഹോട്ട് ആയി വന്നിട്ടുണ്ട് സാക്ഷി


Click it and Unblock the Notifications