Home / Photos
'ജസ്റ്റ് വാവ്'..ബ്ലൂ ഗൗണിൽ ഹോട്ട് ലുക്കിൽ നടി സാനിയ ബാബു; ഏറ്റെടുത്ത് ആരാധകർ
'ജസ്റ്റ് വാവ്'..ബ്ലൂ ഗൗണിൽ ഹോട്ട് ലുക്കിൽ നടി സാനിയ ബാബു; ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Saniya Babu Instagram
Share
നീല ഗൗണിൽ സൂപ്പർ സുന്ദരിയായി സാനിയ ബാബു, ചിത്രങ്ങൾ കാണാം
2/8
Photo Credit: Saniya Babu Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ബാബു
3/8
Photo Credit: Saniya Babu Instagram
Share
താരത്തിന്റെ പുത്തൻ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ തരംഗം
4/8
Photo Credit: Saniya Babu Instagram
Share
മലയാളം സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സാനിയ ബാബു
5/8
Photo Credit: Saniya Babu Instagram
Share
മലയാള സിനിമയിലൂടെ അഭിനയം തുടങ്ങി, പിന്നീട് മിനി സ്ക്രീനിലേക്ക് വരികയായിരുന്നു
6/8
Photo Credit: Saniya Babu Instagram
Share
തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്
7/8
Photo Credit: Saniya Babu Instagram
Share
മോഡലിംഗിൽ താല്പര്യമുള്ള താരം ഗ്ലാമർ ഫോട്ടോഷുട്ട് നടത്താറുണ്ട്
8/8
Photo Credit: Saniya Babu Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം


Click it and Unblock the Notifications