Home / Photos
ചുവപ്പിൽ തിളങ്ങി ഷാലിൻ സോയ, സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ
ചുവപ്പിൽ തിളങ്ങി ഷാലിൻ സോയ, സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Shaalin Zoya Instagram
Share
സാരിയിൽ ഇത്രയും സുന്ദരിയാവാൻ കഴിയുമോ?? സൂപ്പർ ലുക്കിൽ ഷാലിൻ, ചിത്രങ്ങൾ കാണാം
2/8
Photo Credit: Shaalin Zoya Instagram
Share
മലയാളത്തിലെ മികച്ച യുവനായികമാരിൽ ഒരാളാണ് ഷാലിൻ സോയ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Shaalin Zoya Instagram
Share
ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ഓണം സ്പെഷ്യൽ ലുക്കാണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
4/8
Photo Credit: Shaalin Zoya Instagram
Share
സിംപിൾ ആൻഡ് ഗോർജിയസ് എന്നു തന്നെ വിളിക്കണം ഈ ലുക്കിന്. നടി സാരിയിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും ആരാധകരെ എത്രയും ആകർഷിക്കാൻ മുൻപ് സാധിച്ചിട്ടില്ല.
5/8
Photo Credit: Shaalin Zoya Instagram
Share
മലയാളത്തിലെ മികച്ച നായികയാണ് ഷാലിൻ. അഭിനയത്രി എന്നതിലുപരിയായി അവതരിക, ഡാൻസർ, സംവിധായക എന്നിവയുമാണ് താരം.
6/8
Photo Credit: Shaalin Zoya Instagram
Share
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരമാണ് ഷാലിൻ. അനവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു.
7/8
Photo Credit: Shaalin Zoya Instagram
Share
ഓട്ടോഗ്രാഫ് എന്ന സീരിയലിലെ നടിയുടെ വേഷം വളരെ മികച്ചതായിരുന്നു. അനവധി ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിരുന്നെങ്കിലും നടിയെ അടയാളപ്പെടുത്തിയ കഥാപാത്രം എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെത് ആയിരുന്നു.
8/8
Photo Credit: Shaalin Zoya Instagram
Share
ഷോർട് ഫിലിമുകൾ പലതും താരം സംവിധാനം ചെയ്തിട്ടുണ്ട്. നടിയുടെ ആദ്യ സിനിമയുടെ സംവിധാനത്തിലാണ് താരമിപ്പോൾ.


Click it and Unblock the Notifications