Home / Photos
Shaalin Zoya: അഴകെന്നാൽ ഇതാണ്...! പുത്തൻ ലുക്കിൽ ആരാധകരെ മയക്കി ഷാലിൻ സോയ; നടിയുടെ 'ഹാർട്ട് ടു ഹാർട്ട്' ഏറ്റെടുത്ത് ആരാധകർ
ബാലതാരമായി വന്നു മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷാലിൻ സോയ. അഭിനയത്രി, മോഡൽ എന്നിവയ്ക്ക് പുറമേ സംവിധായക കൂടെയാണ് താരം. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Shaalin Zoya Instagram
Share
റെഡിൽ പൊളിലുക്കുമായി ഷാലിൻ സോയ... അമ്മയുടെ ക്ലിക്കിൽ സൂപ്പർ സ്റ്റൈലിഷായി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Shaalin Zoya Instagram
Share
നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് നടി ഇത്തവണ എത്തിയത്.
3/10
Photo Credit: Shaalin Zoya Instagram
Share
നടിയുടെ അമ്മ അമാൽ സൈറ തന്നെയാണ് കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. നടിക്കും അമ്മയ്ക്കും ലൈക്കും കമന്റമായി എത്തുകയാണ് ആരാധകർ.
4/10
Photo Credit: Shaalin Zoya Instagram
Share
ഹാർട്ട് ടു ഹാർട്ട് എന്നാണ് നടി ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ക്യാപ്ഷൻ പോലെതന്നെ മലയാളികളുയെ ഹൃദയം കീഴടക്കുകയാണ് ചിത്രങ്ങൾ.
5/10
Photo Credit: Shaalin Zoya Instagram
Share
ബാലതാരമായാണ് നടി മലയാളികളുടെ മുന്നിൽ ആദ്യമെത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്.
6/10
Photo Credit: Shaalin Zoya Instagram
Share
അനവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മിനി സ്ക്രീനിൽ നിന്നും താരം പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
7/10
Photo Credit: Shaalin Zoya Instagram
Share
ചെറിയ വേഷങ്ങൾ ചെയ്താണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. എൽസമ്മ എന്ന ആൺകുട്ടി ആണ് നടിയെ മലയാളികളുടെ പ്രിയങ്ങരിയാക്കിയ സിനിമ.
8/10
Photo Credit: Shaalin Zoya Instagram
Share
മലയാളത്തിന് പുറമേ താരം തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒമർ ലുലു സിനിമ ധമാക്കയാണ് നടി അഭിനയിച്ച് അവസാനം വന്ന ചിത്രം.
9/10
Photo Credit: Shaalin Zoya Instagram
Share
സംവിധാന മേഖലയിലേക്ക് കൂടെ എത്തുകയാണ് ഷാലിൻ. താരം അഭിനയിച്ച് സംവിധാനം ചെയ്ത സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.


Click it and Unblock the Notifications