Home / Photos
ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത
By Ajmal MK
ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/actressmuktha/
Share
മകള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
2/8
Photo Credit: https://www.instagram.com/actressmuktha/
Share
പുത്തന്‍ ചിത്രവുമായി നടി മുക്ത ജോര്‍ജ്
3/8
Photo Credit: https://www.instagram.com/actressmuktha/
Share
മകള്‍ കിയാര റിങ്കു ടോമി
4/8
Photo Credit: https://www.instagram.com/actressmuktha/
Share
സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുതിയ പോസ്റ്റ്
5/8
Photo Credit: https://www.instagram.com/actressmuktha/
Share
അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ
6/8
Photo Credit: https://www.instagram.com/actressmuktha/
Share
സച്ചൂട്ടന്റെ പിറന്നാള്‍
7/8
Photo Credit: https://www.instagram.com/actressmuktha/
Share
ബര്‍ത്ത് ഡേ ബോയ്ക്കൊപ്പം
8/8
Photo Credit: https://www.instagram.com/actressmuktha/
Share
മണികണ്ഠന് ആചാരിക്കൊപ്പം മുക്ത

Click it and Unblock the Notifications