Home / Photos
ആരാണിത്, കിടുക്കിയല്ലോ? കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി
By Ajmal MK
ആരാണിത്, കിടുക്കിയല്ലോ? കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/mythili2424/
Share
മാറ്റിനി എന്ന സിനിമയിൽ മൈഥിലി അവതരിപ്പിച്ച ഐറ്റം ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു
2/9
Photo Credit: https://www.instagram.com/mythili2424/
Share
പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി
3/9
Photo Credit: https://www.instagram.com/mythili2424/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്
4/9
Photo Credit: https://www.instagram.com/mythili2424/
Share
വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ താരമാണ് മൈഥിലി
5/9
Photo Credit: https://www.instagram.com/mythili2424/
Share
2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം
6/9
Photo Credit: https://www.instagram.com/mythili2424/
Share
ചിത്രത്തില്‍ മാണിക്യം എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം അഭിനയിച്ചത്
7/9
Photo Credit: https://www.instagram.com/mythili2424/
Share
കേരള കഫേ, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു
8/9
Photo Credit: https://www.instagram.com/mythili2424/
Share
സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച സഹനടിക്കുള്ള ഫിലിം ഫേയർ അവാർഡിന് ശുപാർശ ചെയ്യപ്പെട്ടു
9/9
Photo Credit: https://www.instagram.com/mythili2424/
Share
കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി

Click it and Unblock the Notifications