Home / Photos
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ
By Athira Sh
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: NAMITHA PRAMOD instagram
Share
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്
2/10
Photo Credit: NAMITHA PRAMOD instagram
Share
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നമിത പ്രമോദ്
3/10
Photo Credit: NAMITHA PRAMOD instagram
Share
ട്രാഫിക് എന്ന സിനിമയിലൂടെ ആയിരുന്നു നമിത പ്രമോദ് മലയാള സിനിമയിലേക്ക് കടന്നുവന്നത്
4/10
Photo Credit: NAMITHA PRAMOD instagram
Share
താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ
5/10
Photo Credit: NAMITHA PRAMOD instagram
Share
എന്നും ആരാധകർ ചർച്ചചെയ്യുന്ന താരങ്ങളിലൊരാളാണ് നമിതാ പ്രമോദ്
6/10
Photo Credit: NAMITHA PRAMOD instagram
Share
ചെയ്ത സിനിമകളൊക്കെ ഹിറ്റ് ലിസ്റ്റിൽ
7/10
Photo Credit: NAMITHA PRAMOD instagram
Share
നടൻ ദിലീപ് നായകനായ നമിതയുടെ സൗണ്ട് തോമ എന്ന സിനിമ ജനങ്ങൾ ഏറ്റെടുത്തു
8/10
Photo Credit: NAMITHA PRAMOD instagram
Share
കുഞ്ചാക്കോ നായകനായ പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും എന്ന സിനിമയിൽ നായികയായി നമിതാ തകർത്താടി
9/10
Photo Credit: NAMITHA PRAMOD instagram
Share
മലയാള സിനിമയുടെ പ്രിയപ്പെട്ട നമിത


Click it and Unblock the Notifications