Home / Photos
ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍
By Ashif N
ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Actress Namitha Pramod Instagram
Share
ഷെയ്ന് നിഗത്തെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക
2/14
Photo Credit: Actress Namitha Pramod Instagram
Share
രജനീ, കപ്പ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ നമിത പ്രമോദിന്റേതായി പുറത്തിറങ്ങാനുണ്ട്.
3/14
Photo Credit: Actress Namitha Pramod Instagram
Share
പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് നമിത ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആരാധകര്‍ സന്തോഷത്തോടെയാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്
4/14
Photo Credit: Actress Namitha Pramod Instagram
Share
നാദിര്‍ഷയുടെ ത്രില്ലര്‍ ചിത്രമായ ഈശോയിലും നമിത പ്രമോദ് ആണ് നായിക. ജയസൂര്യ നായകന്.
5/14
Photo Credit: Actress Namitha Pramod Instagram
Share
നാദിര്‍ഷയുടെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലും നമിത പ്രമോദ് ആയിരുന്നു നടി.
6/14
Photo Credit: Actress Namitha Pramod Instagram
Share
വിക്രമാദിത്യന്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും നമിത പ്രമോദ് ആയിരുന്നു നായിക.
7/14
Photo Credit: Actress Namitha Pramod Instagram
Share
സൗണ്ട് തോമയില്‍ ദിലീപിനൊപ്പവും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പവും നമിത പ്രമോദ് അഭിനയിച്ചു.
8/14
Photo Credit: Actress Namitha Pramod Instagram
Share
സത്യന് അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് നമിത പ്രമോദ് ആദ്യമായി നായികയായി വേഷമിട്ടത്
9/14
Photo Credit: Actress Namitha Pramod Instagram
Share
അമ്മ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ സീരിയലുകളിലും നമിത പ്രമോദ് വേഷമിട്ടു

Click it and Unblock the Notifications