Home / Photos
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
By Jithin TP
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Namitha Pramod Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്
2/20
Photo Credit: Namitha Pramod Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
3/20
Photo Credit: Namitha Pramod Instagram
Share
താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുണ്ട്
4/20
Photo Credit: Namitha Pramod Instagram
Share
താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
5/20
Photo Credit: Namitha Pramod Instagram
Share
പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്
6/20
Photo Credit: Namitha Pramod Instagram
Share
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു
7/20
Photo Credit: Namitha Pramod Instagram
Share
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്
8/20
Photo Credit: Namitha Pramod Instagram
Share
നിവിന്‍ പോളി-സത്യന് അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ തീരങ്ങളില്‍ ആദ്യമായി നായികയായി
9/20
Photo Credit: Namitha Pramod Instagram
Share
ദിലീപ്, കുഞ്ചാക്കോ ബോബന്, ദുല്‍ഖര്‍ സല്മാന്, ധ്യാന്‍ ശ്രീനിവാസന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു


Click it and Unblock the Notifications