Home / Photos
Namitha Pramod: 'ഇത്തിരി നാണം പെണ്ണിൻ കവിളിൽ കുങ്കുമമേകുന്നു'; സാരിയിൽ ചിരിതൂകി നമിത പ്രമോദ്!
By Roshily Roy
മലയാളത്തിൽ സ്റ്റൈലൻ യുവനായികയാണ് നമിത പ്രമോദ്. ചെറിയ വേഷങ്ങൾ ചെയ്തു വന്ന താരത്തെ നായികയായി മലയാളികൾക്ക് പരിചയപ്പെടുത്തിയത് സത്യൻ അന്തിക്കാട് ആണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരംഗമായി നമിതയുടെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Namitha Pramod Instagram
Share
ആ ചിരി ഞങ്ങളെ വീഴ്ത്തും; നമിത.. നിങ്ങള്‍ ഒരു സുന്ദരി തന്നെ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/7
Photo Credit: Namitha Pramod Instagram
Share
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് നമിത മലയാളികൾക്ക് പ്രിയങ്കരിയായത്. നമിതയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
3/7
Photo Credit: Namitha Pramod Instagram
Share
സാരിയിൽ അതീവ സുന്ദരിയായി നമിത പ്രമോദ്. താരത്തിന്റെ സുഹൃത്തും ബന്ധുവുമായ മെറിൻ ഫിലിപ്പാണ് നമിതയുടെ സിമ്പിൾ ആൻഡ് സ്റ്റൈലിഷ് സാരി ലുക്ക് ക്യാമറയിലാക്കിയത്.
4/7
Photo Credit: Namitha Pramod Instagram
Share
ഫ്ലാറ്റിന്റെ ബാൽക്കണിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 'ഞാൻ നിങ്ങളുടെ ജീവിതത്തിന് കുറച്ച് നിറം ചേർത്താലോ? ' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നമിത ചോദിച്ചത്.
5/7
Photo Credit: Namitha Pramod Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുക്കഴിഞ്ഞു. നമിതയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
6/7
Photo Credit: Namitha Pramod Instagram
Share
മോളിവുഡിലെ മികച്ച കലാകാരി തന്നെയാണ് നമിത പ്രമോദ്. ചെയ്യുന്ന വേഷങ്ങളിൽ തന്റെതായി എന്തെങ്കിലും അടയാളം രേഖപ്പെടുത്താൻ താരം ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ സജീവമാണ് നമിത.
7/7
Photo Credit: Namitha Pramod Instagram
Share
ട്രാഫിക് സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചെങ്കിലും ഒരു നായികയായി തുടങ്ങുന്നത് പുതിയ തീരങ്ങളിലൂടെയാണ്. മിനി സ്ക്രീനിൽ ബാലതാരമായി അഭിനയിച്ചിരുന്ന നമിതക്ക് ശോഭിക്കാൻ കഴിഞ്ഞത് സിനിമയിൽ ആണ്.


Click it and Unblock the Notifications