Home / Photos
നമിത... ഇത് വമ്പന്‍ മേക്കോവറാണല്ലോ; അടിപൊളിയെ, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
നമിത... ഇത് വമ്പന്‍ മേക്കോവറാണല്ലോ; അടിപൊളിയെ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Namitha Pramod Instagram
Share
നമിത... ഇത് വമ്പന്‍ മേക്കോവറാണല്ലോ; അടിപൊളിയെ, വൈറല്‍ ചിത്രങ്ങള്‍
2/9
Photo Credit: Namitha Pramod Instagram
Share
അതീവ സുന്ദരിയായി നമിത. നമിതയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
3/9
Photo Credit: Namitha Pramod Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നമിത. സ്റ്റൈലിഷ് ലുക്കിലാണ് നമിത എത്തിയിരിക്കുന്നത്.
4/9
Photo Credit: Namitha Pramod Instagram
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നമിത. അടിപൊളി മേക്കോവറിലാണ് നമിത എത്തിയിരിക്കുന്നത്.
5/9
Photo Credit: Namitha Pramod Instagram
Share
മലയാളത്തിലെ മുൻനിരയുവതാരങ്ങളുടെ നായികയാവാനും നമിതയ്ക്ക് കഴിഞ്ഞു. ഈശ്വോ, പ്രഫസർ ഡിങ്കൻ തുടങ്ങിയവയാണ് ഇനി വരനുള്ള നമിതയുടെ ചിത്രങ്ങൾ.
6/9
Photo Credit: Namitha Pramod Instagram
Share
തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി നമിത മാറി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലും അഭിനയിച്ചിരുന്നു.
7/9
Photo Credit: Namitha Pramod Instagram
Share
2012 ൽ പുറത്ത് വന്ന പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയായി എത്തുന്നത്.
ഇതിന് ശേഷം നല്ല അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.
8/9
Photo Credit: Namitha Pramod Instagram
Share
സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നിരവധി സിനിമകളിലാണ് നമിത പ്രമോദ് അഭിനയിച്ചത്. 2011 ൽ പുറത്ത് വന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്.
9/9
Photo Credit: Namitha Pramod Instagram
Share
മോളിവുഡിലെ മുന്‍നിര നായികയാണ് നമിത പ്രമോദ്. ഏത് വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ഇതിനോടകം തന്നെ നമിത തെളിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications