Home / Photos
Namitha Pramod: സാരിയില്‍ സ്റ്റൈലിഷ് ലുക്കിലെത്തി നിറചിരിയുമായി നമിത പ്രമോദ്, വൈറല്‍ ഫോട്ടോകള്‍ കാണാം...
By NEETHU BABY
മലയാളികളുടെ പ്രിയങ്കരിയാണ് നമിത പ്രമോദ്. താരത്തിന്റെ പുതിയ ഫോട്ടോകള്‍ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Namitha Pramod Instagram
Share
സാരിയില്‍ തിളങ്ങി നമിത പ്രമോദ്, പുത്തന്‍ ഫോട്ടോകള്‍ കാണാം....
2/10
Photo Credit: Namitha Pramod Instagram
Share
നീലനിറത്തിലുള്ള സാരിയാണ് നമിത ഉടുത്തിരിക്കുന്നത്. സാരിയില്‍ ഫ്ളോറല്‍ ഡിസൈനാണുള്ളത്.
3/10
Photo Credit: Namitha Pramod Instagram
Share
സ്വീക്വന്‍സ് വര്‍ക്കാണ് സാരിയുടെ ബോര്ഡറില് നല്‍കിയിരിക്കുന്നത്. ബ്ലൗസിലും ഹെവി സ്വീക്വന്‍സ് വര്ക്കാണുള്ളത്.
4/10
Photo Credit: Namitha Pramod Instagram
Share
നീല നിറത്തിലുള്ള മുത്തുകളും വെള്ള നിറത്തിലുള്ള സ്റ്റോണ്‍സും പതിപ്പിച്ച ജിമിക്കി കമ്മലാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള ബിന്ദിയും താരത്തിന്റെ അഴക് കൂട്ടുന്നു.
5/10
Photo Credit: Namitha Pramod Instagram
Share
ഫ്രീഹെയര് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയില്‍ അതിസുന്ദരിയാണ് നമിത.
6/10
Photo Credit: Namitha Pramod Instagram
Share
നിറചിരിയുമായി നില്ക്കുന്ന താരത്തിന്റെ ഫോട്ടോസ് വൈറലാണ്. ആരാധകര്‍ കമന്റുകളും ലൈക്കുകളുമായെത്തി.
7/10
Photo Credit: Namitha Pramod Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നമിത. ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവക്കാറുണ്ട്.
8/10
Photo Credit: Namitha Pramod Instagram
Share
ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. പുതിയ തീരങ്ങളിലാണ് നായികയായി അഭിനയിച്ചത്.
9/10
Photo Credit: Namitha Pramod Instagram
Share
അതിനുശേഷം വളരെ വേഗത്തിലായിരുന്നു നടിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു.


Click it and Unblock the Notifications