Home / Photos
Nandana Varma: ഹോട്ടാണ് നന്ദന... വീണ്ടൂം സോഷ്യൽ മീഡിയയിൽ ഗ്ലാമറസായി താരം; ആരാധകർ ഏറ്റെടുത്ത പുത്തൻ ചിത്രങ്ങൾ കാണാം
ബാലതാരമായി ആരാധകരുടെ മനസ് കീഴടക്കുകയും പിന്നീട് വലുതായതിന് ശേഷം ഗ്ലാമറസ് വേഷങ്ങളിലൂടെ ഞെട്ടിക്കുകയും ചെയ്ത അനവധി നടിമാരെ സിനിമ മേഖലയിൽ കാണാൻ സാധിക്കും. ആ നിരയിലേക്ക് ഏത്തപ്പെട്ട താരമാണ് നന്ദന വർമ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരെ വീണ്ടും ഞെട്ടിക്കുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സൂപ്പർ ഹോട്ട് ചിത്രങ്ങളുമായി നന്ദന വർമ... ബോളിവുഡ് സുന്ദരിമാരെ ഞെട്ടിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്ന് ആരാധകർ.
2/10
Photo Credit: Instagram
Share
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായാണ് നടി വന്നിരിക്കുന്നത്. കലക്കൻ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നടി. ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.
3/10
Photo Credit: Instagram
Share
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ തിളങ്ങാറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കും ലൈക്കും കമന്റും നിറയുകയാണ്.
4/10
Photo Credit: Instagram
Share
കണ്ണടച്ച് തുടമറക്കും മുൻപ് വളർന്നു വലുതായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയം തുടങ്ങുന്നത്.
5/10
Photo Credit: Nandana Varma Instagram
Share
മലയാളത്തിൽ അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്യുകയുണ്ടായി. രാജാവുക്ക് ചെക്ക് എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി.
6/10
Photo Credit: Nandana Varma Instagram
Share
ചെറിയ സപ്പോർട്ടിങ്ങ് വേഷങ്ങളിലാണ് നടി സജീവമായി അഭിനയിക്കുന്നത്. സമീപകാലത്ത് തന്നെ നന്ദന നായികയായി അഭിനയിക്കും എന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
7/10
Photo Credit: Nandana Varma Instagram
Share
മോഡലിങ്ങിൽ സജീവമാണ് താരം. ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചെയ്യുന്ന താരം അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
8/10
Photo Credit: Nandana Varma Instagram
Share
ഗ്ലാമറസിന്റെ അതിർ വരമ്പുകൾക്കപ്പുറമുള്ള ചിത്രങ്ങൾ നടിയിൽ നിന്നും വന്നിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ നേടുന്നതിനോടൊപ്പം തന്നെ അനവധി നെഗറ്റീവ് കമന്റുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.
9/10
Photo Credit: Nandana Varma Instagram
Share
സൈബർ അറ്റാക്കുകൾ നേരിട്ടിട്ടുണ്ട് നന്ദന. മോശം കമന്റുകളും ബോഡി ഷേമിങ്ങും താരത്തിന് ഓൺലൈൻ ആങ്ങളമാരിൽ നിന്നും ലഭിച്ചിരുന്നു.


Click it and Unblock the Notifications