Home / Photos
Nandana Varma: 'മുഖത്തിന് എന്തുപറ്റി?, പഴയ ഭംഗി നഷ്ടമായപോലെ...'; നന്ദനയുടെ പുതിയ ചിത്രങ്ങളെ കുറിച്ച് ആരാധകർ
By Roshily Roy
ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നന്ദന വർമ്മ. ബാലതാരമായി എത്തിയ താരത്തെ നായകിയായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന നന്ദന വർമയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Nandana Varma Instagram
Share
സാരിയില്‍ ഗ്ലാമറസായി നന്ദന വര്‍മ്മ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം.
2/7
Photo Credit: Nandana Varma Instagram
Share
സൗത്ത് ഇന്ത്യയിലെ സൂപ്പർ താരമാണ് നന്ദന വർമ. സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് താരംഗമായിരിക്കുന്നത്
3/7
Photo Credit: Nandana Varma Instagram
Share
പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ഫോട്ടോഗ്രാഫർ ജിബിനാണ് നന്ദനയുടെ പുത്തൻ ഫോട്ടോഷൂട്ടിന് ക്യാമറ പിടിച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷിബിൻ ആന്റണിയാണ് സാരിയിൽ താരത്തെ ഒരുക്കിയത്.
4/7
Photo Credit: Nandana Varma Instagram
Share
ചോക്ലേറ്റ് കളർ സാരിയിൽ അതീവ സുന്ദരിയായിയാണ് നന്ദന വന്നിരിക്കുന്നത്. എന്നാൽ ചിലർ 'മുഖത്തിന് എന്തുപറ്റി?, പഴയ ഭംഗി നഷ്ടമായപോലെ...' എന്നൊക്കെ പറഞ്ഞു എത്തിയിരുന്നു.
5/7
Photo Credit: Nandana Varma Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നന്ദന വർമ. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
6/7
Photo Credit: Nandana Varma Instagram
Share
മലയാളത്തിൽ ബാലതാരമായാണ് നന്ദന അഭിനയം തുടങ്ങിയത്. അതുകൊണ്ട് ബേബി നന്ദന എന്നാണ് താരത്തെ എല്ലാവരും വിളിക്കുന്നത്.
7/7
Photo Credit: Nandana Varma Instagram
Share
അനവധി മലയാളം സിനിമകളിൽ തരാം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു. ഭ്രമം എന്ന പൃഥ്വിരാജ് സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications