Home / Photos
Nandana Varma: എന്റമ്മോ... സൌത്തിൽ ഗ്ലാമറസ് ക്വീനായി നന്ദന വർമ്മ; ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരം
ബാലതാരമായി മലയാളത്തിൽ വരികയും പിന്നീട് നായികയായി മാറുകയും ചെയ്ത അനവധി താരങ്ങളെ കണ്ടിട്ടുണ്ട് നമ്മൾ. ആ നിരയിലേക്ക് വന്നിരിക്കുകയാണ് ബേബി നന്ദന. താരത്തിന്റെ പുത്തൻ ചിത്രങ്ങ കണ്ടാൽ ബേബി എന്നു വിളിക്കാൻ കഴിയില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nandana Varma Instagram
Share
സൂപ്പർ ലുക്കിൽ നന്ദന വർമ... ഗ്ലാമറസ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Nandana Varma Instagram
Share
മലയാളത്തിലെ സൂപ്പർ യുവനായികയാണ് നന്ദന വർമ്മ. ബാലതാരമായി തുടങ്ങിയ നടി ഇന്ന് സൗഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ്.
3/8
Photo Credit: Nandana Varma Instagram
Share
സൂപ്പർ ഹോട്ട് ലുക്കിലാണ് നടി ഇപ്പോൾ വന്നിരിക്കുന്നത്. താരത്തിന്റെ കലക്കൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം ഓൺലൈനിൽ ഹിറ്റായിക്കഴിഞ്ഞു.
4/8
Photo Credit: Nandana Varma Instagram
Share
സമീപകാലത്ത് നടിയുടെ ചിത്രങ്ങൾ സൗത്തിൽ വലിയ ഹിറ്റായിരുന്നു. ശരീരഭാരം കുറച്ച് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു.
5/8
Photo Credit: Nandana Varma Instagram
Share
രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. സിനിമയിലെ വളരെ ചെറിയ വേഷമായിരുന്നു ചെയ്തത്.
6/8
Photo Credit: Nandana Varma Instagram
Share
ടോവിനോ നായകനായ ഗപ്പി സിനിമയിലെ ആമിന എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നു. ഈ വർഷം നടിക്ക് മലയാളത്തിൽ ഒരു സിനിമയും ഉണ്ടായിട്ടില്ല.
7/8
Photo Credit: Nandana Varma Instagram
Share
നടിയുടെ ഗ്ലാമറസ് ഫോട്ടോസ് മലയാളികൾക്കിടയിൽ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്. ചിത്രങ്ങൾക്ക് വരുന്ന മോശം കമന്റിനു താരം മറുപടി നൽകാറുണ്ട്.
8/8
Photo Credit: Nandana Varma Instagram
Share
മോഡലിങ്ങിൽ തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.


Click it and Unblock the Notifications