Home / Photos
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍
By Swaroop TK
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Navya Nair Insta page
Share
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍
2/12
Photo Credit: Navya Nair Insta page
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. താരം അടുത്തിടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരുന്നു.
3/12
Photo Credit: Navya Nair Insta page
Share
ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. സിനിമയും ചിത്രത്തിലെ നവ്യയുടെ അഭിനയവും സിനിമാ ലോകം അഭിനന്ദിച്ചിരുന്നു.
4/12
Photo Credit: Navya Nair Insta page
Share
താരം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. എല്ലാ വിശേഷങ്ങളും നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
5/12
Photo Credit: Navya Nair Insta page
Share
നവ്യ നായരെ പോലെ തന്നെ മകന് മകന് സായിയും ഭര്‍ത്താവ് സന്തോഷ് മേനോനും ആരാധകര്‍ക്ക് സുപരിചിതരാണ്.
6/12
Photo Credit: Navya Nair Insta page
Share
ഇപ്പോഴിതാ വീക്കെന്‍ഡ് വൈബ്സ് എന്ന് പറഞ്ഞുകൊണ്ട് മകന് ഒപ്പമുള്ള പുതിയ ചിത്രങ്ങളുമായി നടി എത്തിയിരിക്കുകയാണ്
7/12
Photo Credit: Navya Nair Insta page
Share
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിവല്‍ വൈറലാണ്, നിരവധി ആരാധകരാണ് ച്ിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്
8/12
Photo Credit: Navya Nair Insta page
Share
രണ്ടാലും നല്ല ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
9/12
Photo Credit: Navya Nair Insta page
Share
നവംബറില്‍ പിറന്നാളാഘോഷിക്കാനിരിക്കുന്ന സായിക്ക് 11 വയസ്സാണ് ഉള്ളത്.


Click it and Unblock the Notifications