Home / Photos
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Jithin TP
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍
2/13
Photo Credit: Instagram
Share
താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
3/13
Photo Credit: Instagram
Share
പുതിയ ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്
4/13
Photo Credit: Instagram
Share
ചിത്രത്തിന്റെ ക്യാപ്ഷനും കലക്കിയെന്നാണ് എല്ലാവരും പറയുന്നത്
5/13
Photo Credit: Instagram
Share
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല, എന്ന് തുടങ്ങുന്ന നീളമേറിയ ക്യാപ്ഷനാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്
6/13
Photo Credit: Instagram
Share
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നവ്യ നൃത്തവേദിയില്‍ സജീവമാണ്
7/13
Photo Credit: Instagram
Share
അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമ വലിയ ഹിറ്റായിരുന്നു
8/13
Photo Credit: Instagram
Share
ടെലിവിഷന്‍ ഷോകളില്‍ അതിഥിയായും നവ്യ എത്താറുണ്ട്
9/13
Photo Credit: Instagram
Share
2001 മുതല്‍ സിനിമയില്‍ സജീവമാണ് താരം


Click it and Unblock the Notifications