Home / Photos
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ
By Jithin TP
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Navya Nair
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാന്‍ നവ്യ നായര്‍ക്കായി
2/16
Photo Credit: Instagram Navya Nair
Share
2001 ല്‍ ഇഷ്ടം എന്ന കമലിന്റെ സിനിമയിലൂടെയാണ് അരങ്ങേറ്റം. ഇതില്‍ ദിലീപായിരുന്നു നായകന്. ചിത്രം മികച്ച പ്രതികരണമാണ് നേടിയത്
3/16
Photo Credit: Instagram Navya Nair
Share
മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്, കല്യാണരാമന്, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അഭിനയിച്ചു. ഇതിലെ കഥാപാത്രങ്ങള്‍ മുന്‍നിര നായികനിരയിലേക്ക് ഉയരാന്‍ നവ്യയെ സഹായിച്ചു
4/16
Photo Credit: Instagram Navya Nair
Share
രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലെ 'ബാലാമണി'യാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. പൃഥ്വിരാജിന്റെ ആദ്യ സിനിമയായിരുന്നു ഇത്.
5/16
Photo Credit: Instagram Navya Nair
Share
2002 ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നന്ദനത്തിലെ അഭിനയത്തിലൂടെ നവ്യ നേടി. മികച്ച നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഇത്.
6/16
Photo Credit: Instagram Navya Nair
Share
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കൊപ്പമെല്ലാം മലയാളത്തില്‍ നവ്യ അഭിനയിച്ചു. സൈറ, കണ്ണേ മടങ്ങുക എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും നവ്യ അഭിനയിച്ചു.
7/16
Photo Credit: Instagram Navya Nair
Share
കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനം വീണ്ടും അവരെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കി. അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റം.
8/16
Photo Credit: Instagram Navya Nair
Share
2009ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് ശ്രദ്ധേയമായി. കന്നഡയില്‍ ഗജ എന്ന ചിത്രത്തിലൂടെ അരങ്ങേറി
9/16
Photo Credit: Instagram Navya Nair
Share
വിവാഹത്തിന് ശേഷം നവ്യ നായര്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. സന്തോഷ് എന്‍ മേനോനാണ് ഭര്‍ത്താവ്. ഒരു മകനുണ്ട്


Click it and Unblock the Notifications