Home / Photos
Navya Nair: സിംപിൾ ആന്റ് സുപ്പർ... സ്റ്റൈലൻ ചിത്രങ്ങളുമായി നവ്യ നായർ; ജാനേ ജാനകി പ്രമോഷണൽ ലുക്കിൽ നടി
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായ നടി മികച്ച തിരിച്ചുവരവാണ് നടത്തിയത്. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ നടിയുടെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Navya Nair Instagram
Share
മഞ്ഞയിൽ സ്റ്റൈലൻ ലുക്കുമായി നവ്യ നായർ... പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ ചിത്രങ്ങൾ വൈറലാക്കി ആരാധകർ, ഫോട്ടോഷുട്ട് ചിത്രങ്ങൾ കാണാം
2/10
Photo Credit: Navya Nair Instagram
Share
സിമ്പിൾ ആൻഡ് സ്റ്റൈലിഷ് എന്നാണ് ആരാധകർ നടിയുടെ പുതിയ ചിത്രങ്ങളെ വിളിക്കുന്നത്. കലക്കൻ ലക്കിൽ വന്ന് ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് നടി.
3/10
Photo Credit: Navya Nair Instagram
Share
വളരെ പെട്ടെന്നാണ് നടിയുടെ പുതിയ ചിത്രങ്ങൾ വൈറലായത്. ലൈക്കും കമന്റും നൽകി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
4/10
Photo Credit: Navya Nair Instagram
Share
നവ്യയുടെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രൊമോഷണൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണിത്. അനീഷ് ഉപാസന ഒരുക്കുന്ന ചിത്രം മെയ് 12ന് തീയ്യേറ്ററിലേക്ക് എത്തുകയാണ്.
5/10
Photo Credit: Navya Nair Instagram
Share
വർഷങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷമാണ് നടി വീണ്ടും അഭിനയം തുടങ്ങിയത്. ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ചചവെച്ചാണ് നവ്യ തിരിച്ചുവന്നത്.
6/10
Photo Credit: Navya Nair Instagram
Share
ഒരു ഫാമിലി എന്റർടൈനറായാണ് ജാനകി ജാനേ വരുന്നത്. സൈജു കുറുപ്പ് നായകനായി വരുന്ന ചിത്രത്തിന്റെ ട്രൈലർ ഇതിനോടകം ഹിറ്റാണ്.
7/10
Photo Credit: Navya Nair Instagram
Share
സമീപകാലത്ത് നടി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്നിട്ടുണ്ട്. ആധരിക അവയവങ്ങൾ സന്യാസിമാർ കഴുകി ഉള്ളിലേക്ക് വെകും എന്നു പറഞ്ഞതോടെയാണ് നടി വൈറലായി തുടങ്ങിയത്.
8/10
Photo Credit: Navya Nair Instagram
Share
അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിൽ വന്നപ്പോൾ സ്റ്റേജിൽ നവ്യയും ഉണ്ടായിരുന്നു. ചടങ്ങിൽ മോഡിയുടെ കാലുതൊട്ടത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
9/10
Photo Credit: Navya Nair Instagram
Share
നടി വിവാഹ മോചനമായി എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്നും നവ്യ തന്നെ പിന്നീട് പറയുകയുണ്ടായി. ഭർത്താവ് തനിക്ക് സപ്പോർറ്റീവ് ആണെന്നണ് താരം പറയുന്നത്.


Click it and Unblock the Notifications