Home / Photos
Nayana Elza: ട്രഡീഷണൽ ക്വീൻ... കറുപ്പ് സാരിയിൽ രവി വർമ ചിത്രം പോലെ നയന എൽസ!
By Roshily Roy
മലയാളത്തിലെ ചുരുക്കം സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് നയന എൽസ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Nayana Elza Instagram
Share
വീണ്ടും ഗ്ലാമറസില്‍ ഞെട്ടിച്ച് നയന...; നയന ഇത് എന്തൊരു ലുക്കാണ്, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/10
Photo Credit: Nayana Elza Instagram
Share
തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ട് പലപ്പോഴും സൈബർ അറ്റാക്ക് നേരിട്ടിട്ടുള്ള താരമാണ് നയന എൽസ. ജൂൺ സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്കിടയിൽ സജീവമാണ്.
3/10
Photo Credit: Nayana Elza Instagram
Share
ഇപ്പോഴിതാ കറുപ്പ് സാരിയിൽ ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായി നയന എത്തിയിരിക്കുകയാണ്. താരം തന്നെയാണ് പുത്തൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
4/10
Photo Credit: Nayana Elza Instagram
Share
പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ഫോട്ടോഗ്രാഫർ ജിബിനാണ് നയനയുടെ പുത്തൻ ഫോട്ടോഷൂട്ടിന് ക്യാമറ പിടിച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് പവിത്രയാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
5/10
Photo Credit: Nayana Elza Instagram
Share
'ഓരോ സമരവും ചെളി പോലെയാണ്, അവിടെ എപ്പോഴും ചില താമര മൊട്ടുകൾ വിരിയാൻ കാത്തിരിക്കുന്നു...' എന്നാണ് താമര കൈയിൽ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നയന പറഞ്ഞത്.
6/10
Photo Credit: Nayana Elza Instagram
Share
ചിത്രങ്ങളിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി. ഫാഷൻ ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് സാൻലിയ സാബുവാണ് നയനയുടെ സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തിരിക്കുന്നത്.
7/10
Photo Credit: Nayana Elza Instagram
Share
സൂപ്പർ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു നടിയുടെ പുതിയ മേക്കോവർ.
8/10
Photo Credit: Nayana Elza Instagram
Share
അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നയന. രാജിഷ വിജയൻ മുഖ്യ വേഷത്തിൽ വന്ന ജൂൺ ആണ് നയനയുടെ ആദ്യ ചിത്രം.
9/10
Photo Credit: Nayana Elza Instagram
Share
വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. വലിപ്പ ചെറുപ്പമില്ലാതെ നടി സിനിമകൾ തിരഞ്ഞെടുക്കാറുണ്ട്.


Click it and Unblock the Notifications