Home / Photos
ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
By Jithin TP
ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Instagram nayanthara chakravarthy
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര ചക്രവര്‍ത്തി
2/18
Photo Credit: Instagram nayanthara chakravarthy
Share
ബാലതാരമായാണ് സിനിമയിലെത്തുന്നത്
3/18
Photo Credit: Instagram nayanthara chakravarthy
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
4/18
Photo Credit: Instagram nayanthara chakravarthy
Share
നിറയെ ഫോളോവേഴ്സ് ഉണ്ട് താരത്തിന്
5/18
Photo Credit: Instagram nayanthara chakravarthy
Share
ചെറിയ പ്രായത്തില്‍ തന്നെ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പടെ മുപ്പതില്പരം സിനിമകളില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട് നയന്‍താര.
6/18
Photo Credit: Instagram nayanthara chakravarthy
Share
എന്നാല്‍ ബാലതാരം എന്ന ലേബലില്‍ നിന്നും യുവ നായികയെന്ന ലേബലിലേക്ക് മാറാനിരിക്കുകയാണ് താരം
7/18
Photo Credit: Instagram nayanthara chakravarthy
Share
ജെന്റില്മാന്-2' ലെ നായികയായാണ് നയന്‍താര എത്തുന്നത്
8/18
Photo Credit: Instagram nayanthara chakravarthy
Share
മണിനാഥ് ചക്രവര്‍ത്തിയുടെയും ബിന്ദു മണിനാഥിന്റേയും മകളായി 2002 ല്‍ തിരുവനന്തപുരം ജില്ലയിലാണ് ജനനം.
9/18
Photo Credit: Instagram nayanthara chakravarthy
Share
മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു

Click it and Unblock the Notifications