Home / Photos
നിറചിരിയില്‍ തിളങ്ങി നയന്‍താര; അവാര്‍ഡ് വേദിയില്‍ വിഘ്നേഷും, ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: NayantharaTeam Instagram
Share
ഗലാട്ട ക്രൗണ്‍ അവാര്‍ഡ് നിഷയില്‍ പങ്കെടുക്കാന്‍ വിഘ്നേഷിനൊപ്പമാണ് നയന്‍താര എത്തിയത്.
2/15
Photo Credit: NayantharaTeam Instagram
Share
പിതാവ് വ്യോമസേനയില്‍ ആയിരുന്നതിനാല്‍ പല സംസ്ഥാനങ്ങളിലായിരുന്നു നയന്‍താരയുടെ വിദ്യാഭ്യാസം.
3/15
Photo Credit: NayantharaTeam Instagram
Share
75ലധികം സിനിമയില്‍ അഭിനയിച്ച നയന്‍താരയാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി.
4/15
Photo Credit: NayantharaTeam Instagram
Share
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്.
5/15
Photo Credit: NayantharaTeam Instagram
Share
ദ ഇംപ്രസ് ഓഫ് ഇന്ത്യന്‍ സിനിമ അവാര്‍ഡ് നയന്‍താരയ്ക്ക് ലഭിച്ചു
6/15
Photo Credit: NayantharaTeam Instagram
Share
ഡിയാന മറിയം കുര്യന് എന്നാണ് നയന്‍താരയുടെ യഥാര്‍ഥ പേര്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയാണ് നയന്‍താര
7/15
Photo Credit: NayantharaTeam Instagram
Share
മികച്ച ഗാന രചയിതാവിനുള്ള പുരസ്കാരമാണ് വിഘ്നേഷിന് ലഭിച്ചത്.
8/15
Photo Credit: NayantharaTeam Instagram
Share
കറുത്ത സാരിയും വ്യത്യസ്തമായ നെക്ലേസുമായിരുന്നു നയന്‍താരയെ ശ്രദ്ധേയമാക്കിയത്. വിഘ്നേഷും കറുത്ത വസ്ത്രത്തിലാണ് എത്തിയത്.
9/15
Photo Credit: NayantharaTeam Instagram
Share
തെന്നിന്ത്യയില്‍ ഏറ്റവും മൂല്യമുള്ള നായികയാണ് ഇന്ന് നയന്‍താര.


Click it and Unblock the Notifications