Home / Photos
'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ
By Rakhi
'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ
2/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
നടി നൈല ഉഷയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യെല്ലോ വിത്ത് ക്രീം കളർ ഗൗൺ പോലൊരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
രക്ഷയുമില്ലാത്ത വിധം തകർത്തെന്നാണ് ആരാധകരുടെ പക്ഷം.കണ്ണെടുക്കാനാകുന്നില്ലെന്നും അതീവ സുന്ദരി എന്നൊക്കെയുള്ള കമന്റുകളും ഉണ്ട്.
4/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
നിരവധി പേരാണ് ചിത്രത്തിന് ലൗ കൊണ്ട് നിറയ്ക്കുന്നത്.പാപ്പൻ സിനിമയിൽ നിന്നും കിട്ടിയ പൈസ മുഴുവൻ തീർക്കുമോയെന്നുള്ള ചോദ്യങ്ങളും നടയുടെ എലഗെന്റ് ലുക്ക് ചൂണ്ടി ആരാധകർ ചോദിക്കുന്നുണ്ട്
5/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
സുരേഷ് ഗോപി നായകനായി ജോഷി സംവിധാനം ചെയ്ത ചിത്രമായ പാപ്പനാണ് നൈല ഉഷയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം
6/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
നടിയുടെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. അടുത്തിടെ മകനൊപ്പം പാപ്പൻ സിനിമ കാണാനെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു
7/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
ഇത്ര വലിയ മകന്റെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്നായിരുന്നു പലരും അന്ന് കമന്റ് ചെയ്തത്. ശരിക്കും സന്തൂർ മമ്മി എന്നായിരുന്നു ആരാധകർ പ്രതികരിച്ചത്.
8/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിട്ടാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
9/11
Photo Credit: https://www.instagram.com/p/ChKXqGQB2et/
Share
നിലവിൽ ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയാണ് നൈല

Click it and Unblock the Notifications