Home / Photos
നസ്രിയ...ഇത് സൂപ്പര്‍ ക്യൂട്ട്; എന്തൊരു ഭംഗിയാണ് രണ്ടാളും, വൈറലായി ചിത്രങ്ങള്‍
By Swaroop TK
നസ്രിയ...ഇത് സൂപ്പര്‍ ക്യൂട്ട്; എന്തൊരു ഭംഗിയാണ് രണ്ടാളും, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: nazriya insta page
Share
നസ്രിയ...ഇത് സൂപ്പര്‍ ക്യൂട്ട്; എന്തൊരു ഭംഗിയാണ് രണ്ടാളും, വൈറലായി ചിത്രങ്ങള്‍
2/10
Photo Credit: nazriya insta page
Share
മലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
3/10
Photo Credit: nazriya insta page
Share
പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
4/10
Photo Credit: nazriya insta page
Share
വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.
5/10
Photo Credit: nazriya insta page
Share
2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു.
6/10
Photo Credit: nazriya insta page
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ, എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
7/10
Photo Credit: nazriya insta page
Share
ഇപ്പോൾ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നസ്രിയ
8/10
Photo Credit: nazriya insta page
Share
പുതിയ ചിത്രങ്ങൾ ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
9/10
Photo Credit: nazriya insta page
Share
നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകളുമായി എത്തുന്നത്


Click it and Unblock the Notifications