Home / Photos
അസ്സലാമു അലൈക്കും ചൊല്ലി മൊഞ്ചത്തിയായി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Share
മലയാളികളുടെ ഇഷ്ട നായിക നസ്രിയ. ബാലതാരമായി വന്നു, നായികയായി തിളങ്ങി, നിര്‍മാണ രംഗത്തേക്കും കാലെടുത്തുവച്ച നസ്രിയയുടെ ത്രോബാക്ക് വീഡിയോ ഇപ്പോള്‍ വൈറലാണ്. അറിയാം വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം
2/15
Share
എന്റെ സുന്ദരിനികി എന്ന ചിത്രത്തിലൂടെ തെലുങ്കിലും നസ്രിയ സാന്നിധ്യം അറിയിക്കുകയാണ്.
3/15
Share
ഫഹദിനൊപ്പം ട്രാന്സിയും ദുല്‍ഖറിനൊപ്പം മണിയറയിലെ അശോകനിലുമെത്തി നസ്രിയ.
4/15
Share
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
5/15
Share
ഫഹദും നസ്രിയയും നിര്‍മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുന്നു.
6/15
Share
നസ്രിയ ജീവിതത്തിലേക്ക് കടന്നുവന്നതോടെ തനിക്ക് ഒരു ചിട്ട കൈവന്നുവെന്ന് ഫഹദ് ഫാസില്‍.
7/15
Share
നസ്രിയയാണ് തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് ഫഹദ് ഫാസില്‍.
8/15
Share
ബാഗ്ലൂര് ഡേയ്സില്‍ ഒരുമിച്ച് അഭിനയിച്ച കാലത്താണ് ഫഹദും നസ്രിയയും പ്രണയത്തിലായതും വിവാഹത്തിലേക്ക് വഴിമാറിയതും.
9/15
Share
ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികളുടെ വിശേഷങ്ങല്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താല്‍പ്പര്യമാണ്.


Click it and Unblock the Notifications