Home / Photos
പൊട്ടിച്ചിരിച്ച് നസ്രിയയും മേഘ്ന രാജും; കണ്ണെടുക്കാതെ റയാന് രാജ് സര്‍ജ, വൈറല്‍ ചിത്രങ്ങള്‍ കാണാം
By Ashif N
പൊട്ടിച്ചിരിച്ച് നസ്രിയയും മേഘ്ന രാജും; കണ്ണെടുക്കാതെ റയാന് രാജ് സര്‍ജ, വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Nazriya Nazim Instagram
Share
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മേഘ്ന 20ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
2/11
Photo Credit: Nazriya Nazim Instagram
Share
ലൗ യു ദീ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. മേഘ്ന രാജിന്റെ മകന് റയാന് രാജ് സര്‍ജയും ചിത്രത്തിലുണ്ട്.
3/11
Photo Credit: Nazriya Nazim Instagram
Share
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് നസ്രിയയും മേഘ്ന രാജും.
4/11
Photo Credit: Nazriya Nazim Instagram
Share
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
5/11
Photo Credit: Nazriya Nazim Instagram
Share
ഇരുവരുടെയും ആഹ്ലാദ നിമിഷങ്ങള്‍ നസ്രിയയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോള്‍ മേഘ്ന രാജ് വീണ്ടും സജീവമാകുകയാണ്. ഒരു കന്നഡ ചിത്രത്തില്‍ അവര്‍ അഭിനയിച്ചുകഴിഞ്ഞു. മറ്റൊരു ചിത്രം ഷൂട്ടിങ് നടക്കുന്നു.
6/11
Photo Credit: Nazriya Nazim Instagram
Share
ഭര്‍ത്താവ് ചിരഞ്ജീവ് സര്‍ജയുടെ അപ്രതീക്ഷിത വിയോഗ ശേഷം മേഘ്ന സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മേഘ്നക്കൊപ്പമുള്ള ചിത്രങ്ങള്‍ മുമ്പും നസ്രിയ പങ്കുവച്ചിരുന്നു.
7/11
Photo Credit: Nazriya Nazim Instagram
Share
തന്റെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് നസ്രിയ.
8/11
Photo Credit: Nazriya Nazim Instagram
Share
ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലുമൊത്തുള്ള ചിത്രങ്ങളും അടുത്തിടെ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
9/11
Photo Credit: Nazriya Nazim Instagram
Share
ഫഹദ്-നസ്രിയ ചിത്രം


Click it and Unblock the Notifications