Home / Photos
എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍
By Ajmal MK
എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നീത പിള്ള
2/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
കാളിദാസ് ജയറാം നായകനായി 2018 ല്‍ പുറത്തിറങ്ങിയ പൂമരം ആയിരുന്നു നീത പിള്ളയുടെ ആദ്യ ചിത്രം.
3/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
2020 ല്‍ താരം കുങ് ഫു മാസ്റ്റർ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. റിതു റാം എന്ന കഥാപാത്രത്തെയായിരുന്നു നീതു പിള്ള ചിത്രത്തില്‍ അവതരിപ്പിച്ചത്.
4/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
സുരേഷ് ഗോപി നായകനായ പാപ്പനാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം
5/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
6/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
എസിപി വിന്‍സി അബ്രഹാം എന്ന കഥാപാത്രമായി ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു.
7/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു നീത പിള്ള.
8/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
നന്നായി പാടുന്ന നീത പിള്ള മികച്ചൊരു ഡാന്‍സറും കൂടിയാണ്. ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട് താരം.
9/11
Photo Credit: https://www.instagram.com/p/CgyWg7Pvvq9/?igshid=YmMyMTA2M2Y%3D
Share
എറണാകുളം സ്വദേശിയായ താരം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്.

Click it and Unblock the Notifications