Home / Photos
Nikhila Vimal: സിംപിൾ സുന്ദരിയായി നിഖില വിമൽ... കൊച്ചിയിൽ തരംഗമായി നടി, ചിത്രങ്ങൾ കാണാം
മോളിവുഡിലെ മികച്ച യുവനായികയാണ് നിഖില വിമൽ. അഭിനയത്തിലും സൗന്ദര്യത്തിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. ഈ വർഷം താരത്തിന് മലയാളത്തിൽ മന്നു സിനിമകളാണ് റിലീസ് ഉണ്ടായിരുന്നത്. അവ മൂന്നും ഹിറ്റുകളാണ്. നല്ല സിനിമകളുടെ ഭാഗമാവുന്ന താരത്തിന്റെ പുതിയ ചില ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Jijo Kumaran Instagram
Share
ആലുവയിൽ തിളങ്ങി നിഖില വിമൽ... ആരാധകരുടെ മനം കവർന്ന് നടി, പുതിയ ചിത്രങ്ങൽ കാണാം.
2/8
Photo Credit: Jijo Kumaran Instagram
Share
മോളിവുഡിൽ ചെറിയ സിനിമകളിലൂടെ വളർന്നു വരുന്ന താരമാണ് നിഖില വിമൽ. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട് താരത്തിന്.
3/8
Photo Credit: Jijo Kumaran Instagram
Share
നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. നടി കൊച്ചിയിൽ ഫ്രൂട്ട് ബേയുടെ പുതിയ ഔട്ട്ലെറ്റിന്റെ ഉൽഘാടനത്തിന് വന്നതായിരുന്നു.
4/8
Photo Credit: Jijo Kumaran Instagram
Share
അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ. നടിയുടെ കലക്കൻ ചിത്രങ്ങൾ ക്യമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ജിജോ കുമാരൻ ആണ്.
5/8
Photo Credit: Nikhila Vimal Instagram
Share
സൗത്തിൽ സജീവമായി അഭിനയിക്കുന്നതാരമാണ് നിഖില. മലയാളത്തിൽ ആണ് മുഖ്യമായും അഭിനയം എങ്കിലും താരം തമിഴിലും തെലുങ്കിൽ സജീവമാണ്.
6/8
Photo Credit: Nikhila Vimal Instagram
Share
ജയറാം നായകനായ ഭാഗ്യദേവതയിൽ ചെറിയ വേഷം ചെയ്തിരുന്നു. നടിയെ മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ ദിലീപ് നായകനായ ലൗ 24X7 ആണ്.
7/8
Photo Credit: Nikhila Vimal Instagram
Share
തുടക്ക കാലത്താണ് താരം തെലുങ്കിൽ അഭിനയിച്ചിരുന്നെങ്കിലും തമിഴിൽ ഇടയ്ക്കിടയ്ക്ക് സിനിമകൾ ചെയ്യാറുണ്ട്. ശശികുമാർ നായകനായ വെട്രിവൽ ആണ് ആദ്യ തമിഴ് സിനിമ.
8/8
Photo Credit: Nikhila Vimal Instagram
Share
സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് അവസാനം വന്ന തരത്തിന്റെ സിനിമ. ഈവർഷം ഇറങ്ങിയ ജോ ആൻഡ് ജോ കേരളത്തിന് അകത്തും പുറത്തും സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications