Home / Photos
നിഖില... ബോളിവുഡ് താരങ്ങള്‍ പിന്നിലാകുമല്ലോ; എന്തൊരു ലുക്കാണ്, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
നിഖില... ബോളിവുഡ് താരങ്ങള്‍ പിന്നിലാകുമല്ലോ; എന്തൊരു ലുക്കാണ്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Nikhila Vimal Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. ഇപ്പോഴിതാ നിഖിലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Nikhila Vimal Instagram
Share
ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് നിഖില വിമൽ. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിഖില പങ്കുവെച്ചിരിക്കുന്നത്.
3/9
Photo Credit: Nikhila Vimal Instagram
Share
ഇത് ഞാൻ തന്നെയാണോ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് നിഖില ചോദിച്ചത്. ഫോട്ടോഗ്രാഫർ അരുൺ പയ്യടിമീത്തലാണ് നിഖിലയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/9
Photo Credit: Nikhila Vimal Instagram
Share
മേക്കപ്പ് ആർട്ടിസ്റ്റ് ഫെമി ആന്റണിയാണ് നിഖിലയുടെ സ്റ്റൈലിഷ് ലുക്കിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. ബോളിവുഡ് താരങ്ങള്‍ പിന്നിലാകുമെന്നാണ് നിഖിലയുടെ ആരാധകർ പറയുന്നത്.
5/9
Photo Credit: Nikhila Vimal Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നിഖില വിമൽ. അടിപൊളി മേക്കോവറിലാണ് നിഖില വിമൽ എത്തിയിരിക്കുന്നത്.
6/9
Photo Credit: Nikhila Vimal Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നിഖില വിമൽ. വളരെ പെട്ടെന്നായിരുന്നു നിഖില മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/9
Photo Credit: Nikhila Vimal Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് നിഖില എത്തിയിരിക്കുന്നത്. നിഖില വിമൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/9
Photo Credit: Nikhila Vimal Instagram
Share
അതീവ സുന്ദരിയായി നിഖില വിമൽ. നിഖിലയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Nikhila Vimal Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications