Home / Photos
ഇതാര്... 90ലെ നായികയോ? സാരി പൊളിച്ചു, നിഖിലയുടെ പൊളി ഫോട്ടോഷൂട്ട്
ഇതാര്... 90ലെ നായികയോ? സാരി പൊളിച്ചു, നിഖിലയുടെ പൊളി ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Nikhila Vimal Instagram
Share
വിന്റേജ് ഹീറോയിനായി നിഖില... പുത്തൻ മേക്ക്ഓവറിന് കയ്യടി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Nikhila Vimal Instagram
Share
മലയാളകളുടെ സുന്ദരി നിഖിലയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Nikhila Vimal Instagram
Share
90കളിലെ നായികമാരെ ഓർമിപ്പിക്കുന്നു വിധത്തിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
4/8
Photo Credit: Nikhila Vimal Instagram
Share
സ്ലീവ്ലസ് ബ്ലൗസും വെള്ളയിൽ പുള്ളികളുള്ള സാരിയും കറുത്ത കുപ്പിവളകളുമായി വിന്റേജ് ലുക്കിൽ വന്ന താരത്തിന്റെ ഹെയർസ്റ്റൈൽ വരെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Nikhila Vimal Instagram
Share
മലയാളത്തിലെ യുവനായികമാരിൽ മുന്നിലാണ് നടി നിഖില. സമീപകാലത് ഹിറ്റ് സിനിമകൾ മാത്രമേ താരത്തിന് ഉണ്ടായിട്ടുള്ളൂ.
6/8
Photo Credit: Nikhila Vimal Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ പലപ്പോഴും വൈറലായിട്ടുണ്ട്.
7/8
Photo Credit: Nikhila Vimal Instagram
Share
മോഡേൺ ലുക്കിലും നാടൻ ലുക്കിലും താരം വരാറുണ്ട്. ഏതു വസ്ത്രവും ഇണങ്ങുന്ന താരം ധാരാളം ഫോട്ടോഷോട്ടുകൾ ചെയ്യാറുണ്ട്.
8/8
Photo Credit: Nikhila Vimal Instagram
Share
സമീപകാലത്ത് താരം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബീഫ് കഴിക്കുന്നതുമായി ബന്ധപെട്ട് നടിയുടെ പ്രസ്താവന പലരീതിയിലുള്ള വിമർശനങ്ങളും നേരിടേണ്ടിവന്നു.


Click it and Unblock the Notifications